July 16, 2026

അമ്പലവയൽ കാർഷിക കോളേജിൽ തിരഞ്ഞെടുപ്പിൽ വിജയിച്ച എസ്‌എഫ്‌ഐ സാരഥികൾ

0
IMG-20220630-WA00142.jpg
By ന്യൂസ് വയനാട് ബ്യൂറോ
അമ്പലവയൽ : അമ്പലവയൽ
യുഡിഎഫ്‌ മാധ്യമ വേട്ടയാടലുകൾക്ക്‌ ചുട്ടമറുപടിയായി അമ്പലവയൽ കാർഷിക കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ആകെയുള്ള ഒമ്പത്‌ ജനറൽ സീറ്റും എസ്‌എഫ്‌ഐ നേടി.
 നാലുവർഷം മുമ്പാരംഭിച്ച കോളേജ്‌ പൂർണതോതിൽ പ്രവർത്തനമാരംഭിച്ച ശേഷം നടക്കുന്ന തെരഞ്ഞെടുപ്പാണിത്.
കോവിഡ്‌ കാരണം കഴിഞ്ഞ രണ്ട്‌ വർഷം തെരഞ്ഞെടുപ്പ്‌ നടന്നില്ല. എല്ലാ ബാച്ചും പ്രവർത്തനം ആരംഭിച്ച്‌ ഈ വർഷമാണ്‌ കോളേജ്‌ പൂർണമായും പ്രവർത്തിച്ചു തുടങ്ങിയത്‌. എസ്‌എഫ്‌ഐ വിജയത്തിൽ ആഹ്ലാദം പ്രകടപ്പിച്ച്‌ വിദ്യാർഥികൾ അമ്പലവയലിൽ പ്രകടനം നടത്തി. 
ഭാരവാഹികൾ: 
വി സി അലൻ(യൂണിയൻ പ്രസിഡന്റ്), ‌ ബി ലക്ഷ്മി (വൈസ് പ്രസിഡന്റ്‌), ടി കെ അരുൺ(ജനറൽ സെക്രട്ടറി), എം താഹിറ ഷിറിൻ (ജോയിന്റ്‌ സെക്രട്ടറി), കെ ബി സിദ്ധാർത്ഥ് (ആർട് ക്ലബ് സെക്രട്ടറി), എം എ പാർവതി നന്ദന (മാഗസിൻ എഡിറ്റർ) കെ ഋഷി കാർത്തിക, നമിഷ എൽസ ടോം, പ്രേം സിദ്ധാർത്ഥ് (യൂണിവേഴ്സിറ്റി കൗൺസിലർമാർ).
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *