March 29, 2024

അഡ്വ : എ. ജെ ആന്റണിക്ക് സ്വീകരണം നൽകി

0
Img 20220630 Wa00172.jpg
കൽപ്പറ്റ : വേൾഡ് മലായാളി കൗൺസിൽ ഇൻ്റർനാഷ്ണൽ ലോയേസ് ഫോറം പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ: എ.ജെ ആൻ്റണിക്ക് ഡബ്ല്യു.എം.സി വയനാട് ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ബഹ്റൈനിൽ വെച്ച് നടന്ന വേൾഡ് മലയാളി കൗൺസിൽ ഗ്ലേബൽ കോൺഫ്രൻസിൽ വെച്ച് ഐക്യകണ്ഡേന യാണ് എ.ജെ.ആൻറണി തിരഞ്ഞെടുക്കപ്പെട്ടത്.
നിലവിൽ വയനാട് ചാപ്റ്റർ പ്രസിഡണ്ടാണ് അഡ്വ : എ. ജെ ആന്റണി.പരിപാടിയിൽ ഡബ്ല്യു.എം.സി വയനാട് ചാപ്റ്റർ ഭാരവാഹികളായ മൂസ്സ കൽപറ്റ, ഗഫൂർ വെണ്ണിയോട്,രാജീവ് മേനോൻ, ഷമീം പാറക്കണ്ടി,ഇ.വി അബ്രഹാം,നൗഷാദ് റിപ്പൺ തുടങ്ങിയവർ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *