April 25, 2026

വാനര വസൂരി ആശങ്ക വേണ്ട’ ക്യാമ്പയിനുമായി വയനാട് ആയുഷ് ട്രൈബൽമെഡിക്കൽ യൂണിറ്റ്

0
IMG-20220715-WA00342.jpg
By ന്യൂസ് വയനാട് ബ്യൂറോ
വാകേരി : കേരളത്തിൽ കുരങ്ങ് വസൂരി സ്ഥിരീകരിച്ചസാഹചര്യത്തിൽ വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ നെല്ലിക്കണ്ടം അനുഗ്രഹ ട്രൈബൽ ലൈബ്രറിയിൽ വച്ചു കുരങ്ങ് വസൂരി ബോധവൽക്കരണ ക്യാമ്പയിൻ  സംഘടിപ്പിച്ചു.ഡോ അരുൺ ബേബി, ഡോ അനു ജോസ്, ഡോ ഹുസ്ന ബാനു എന്നിവർ സംസാരിച്ചു. ആയുർവേദ, സിദ്ധ, ഹോമിയോപ്പതി മെഡിക്കൽ ക്യാമ്പും, പ്രതിരോധ മരുന്ന് വിതരണവും സംഘടിപ്പിച്ചു.അനുഗ്രഹ ട്രൈബൽ ലൈബ്രറി കോ ഓർഡിനേറ്റർ സുശാന്ത് നന്ദി രേഖപ്പെടുത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *