September 21, 2026

താമരശ്ശേരി ചുരത്തില്‍ മരം വീണ് ഗതാഗത തടസ്സം

0
IMG-20220715-WA00332.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:താമരശ്ശേരി ചുരത്തില്‍ ഗതാഗത തടസ്സം നേരിടുന്നു. ലോറി കേടായതിനെ തുടര്‍ന്ന് തടസ്സപ്പെട്ട ഗതാഗതം പൂര്‍വ്വ സ്ഥിതിയിലായതിന് പിന്നാലെ ആറാം വളവിന് തഴെ മരം വീണ് വീണ്ടും ഗതാഗതം തടസ്സപ്പെട്ടു.
ഫയര്‍ഫോഴ്സ് എത്തി ഗതാഗതം പൂര്‍വ്വ സ്ഥിതിയിലാകുന്നത് വരെ തടസ്സം നേരിടും.ചുരം സംരക്ഷണ സമിതി,പോലീസ് എന്നിവര്‍ സ്ഥലത്തെത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *