June 26, 2026

എക്സൈസ് വകുപ്പിന്റെ ലഹരി വർജന മിഷനായ വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ “ലഹരി വിമുക്ത സമൂഹം” സെമിനാർ നടത്തി

0
GridArt_20220731_1841428003.jpg
By ന്യൂസ് വയനാട് ബ്യൂറോ
പെരിക്കല്ലൂർ: മരക്കടവ് സെൻറ് ജോസഫ് സൺഡേസ്കൂൾ വിദ്യാർത്ഥികൾക്ക് ലഹരിയുടെ ഉപയോഗം എങ്ങനെ തടയാം എന്ന വിഷയത്തെ ആസ്പദമാക്കി സുൽത്താൻബത്തേരിയിലെ സിവിൽ എക്സൈസ് ഓഫീസർ നിക്കോളാസ് ആണ് ക്ലാസ് എടുത്തത്.
 അതോടൊപ്പം തന്നെ ഫോൺ അഡിക്ഷൻ സോഷ്യൽ മീഡിയയുടെ ദുരുപയോഗം എന്നീ വിഷയങ്ങളും ചർച്ച ചെയ്തു വികാരി ഫാദർ സാന്റോ അമ്പലത്തറ പരിപാടികൾക്ക് നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *