Latest News കുടിനീരിനായി യുവതയുടെ കാവൽ : ഡി.വൈ.എഫ്.ഐ. തടയണ നിർമ്മിച്ചു. February 20, 2018 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ: ഡിവൈഎഫ്ഐ കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുണ്ടേരി സ്കൂളിന് സമീപം നടയണ നിർമ്മിച്ചു.വി.ഹാരീസ് ഉദ്ഘാടനം ചെയ്തു.നഗരസഭ സ്ഥിരം സമിതി അധ്യക്ഷ സനിത ജഗദീഷ്, കൗൺസിലർ വി.എം.റഷീദ്, എം.വി.വിനീഷ്,എ.ഗിരീഷ് എന്നിവർ നേതൃത്വം നൽകി. Post navigation Previous: ഹോട്ടൽ മേഖലയെ തകർക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കരിനിയമത്തിനെതിരെ 22ന് കലക്ട്രേറ്റ് മാർച്ചും ധർണ്ണയുംNext: വീടിന് ഭിഷണിയായ മരം മുറിച്ച് മാറ്റൻ നടപടിയില്ല. കുടുംബം വീട്ടിൽ കഴിയുന്നത് ജീവൻ പണയം വെച്ച് Also read Latest News News Wayanad മാനന്തവാടി നഗരത്തിൽ വാഹനങ്ങളുടെ വൺവേ സമയം രാവിലെ എട്ട് മുതൽ രാത്രി 9 വരെയായി ദീർഘിപ്പിച്ചു September 5, 2026 0 Latest News News Wayanad താൽകാലിക ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കം: മാനന്തവാടി സപ്ലൈകോ ഡിപ്പോയിൽ സിപിഐ പ്രതിഷേധം September 5, 2026 0 Latest News News Wayanad ‘ധൈര്യപൂർവ്വം വേദിയിലേക്ക്’ പുസ്തകം പ്രകാശനം ചെയ്തു September 5, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply