July 27, 2026

കൽപ്പറ്റ നഗരസഭയിൽ ഹരിതകർമ്മ സേന രൂപീകരിച്ചു

0
02-1
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കൽപ്പറ്റ നഗരസഭ ഹരിത കർമ്മ സേന രൂപീകരിച്ചു.നഗരസഭയെ സമ്പൂർണ മാലിന്യ മുക്തമാക്കുകയാണ് ലക്ഷ്യം. നഗരസഭാധ്യക്ഷ ഉമൈബ മൊയ്തീൻ കൂട്ടി ഉദ്ഘാടനം ചെയ്തു.നഗരസഭാ ഉപാധ്യക്ഷൻ പി.പി. ആലി അധ്യക്ഷനായിരുന്നു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എ.പി.ഹമീദ് മുഖ്യ പ്രഭാഷണം നടത്തി.സി ഡി എസ് അധ്യക്ഷസഫിയ അസീസ്, മെമ്പർ സെക്രട്ടറി ഷാരീഷ്, കുടുംബശ്രീ മിഷൻ എഡിഎം സി ഹാരീസ്    ശുചിത്വമിഷൻ കോ-ഓർഡിേറ്റർ അനൂപ് എന്നിവർ ക്ലാസ്സെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *