ഹാൻഡ് സാനിടൈസർ എവിടെനിന്നു കിട്ടും ? എങ്ങനെ ഉപയോഗിക്കും?
ഹാൻഡ് സാനിടൈസർ എവിടെനിന്നു കിട്ടും ? എങ്ങനെ ഉപയോഗിക്കും? സി.വി. ഷിബു കൽപ്പറ്റ: കൊറോണ വൈറസ് വ്യാപനം കൂടുതലായതോടെ ഇൻറർനെറ്റിൽ...
ഹാൻഡ് സാനിടൈസർ എവിടെനിന്നു കിട്ടും ? എങ്ങനെ ഉപയോഗിക്കും? സി.വി. ഷിബു കൽപ്പറ്റ: കൊറോണ വൈറസ് വ്യാപനം കൂടുതലായതോടെ ഇൻറർനെറ്റിൽ...
മാനന്തവാടി : പേരിയയിലെ ആദ്യകാല വ്യാപരിയായിരുന്ന അമ്പിലാതി യൂസഫ് (65)നിര്യാതനായി.ഭാര്യ ആയിഷ.മക്കൾ ഷാഹിദ,റസീന, ഇബ്രാഹിം,റാഷിദ്. മരുമക്കൾ: അലി ,ജമാൽ,ഫിദ,സുൽഫത്ത്. നിസ്കാരം ...
. കല്‍പ്പറ്റ: കുടുംബശ്രീ വയനാട് ജില്ലാ മിഷനും നബാര്‍ഡും സംയുക്തമായി നടത്തുന്ന താളും തകരയും കുടുംബശ്രീ ഫെസ്റ്റ് കല്‍പ്പറ്റ വിജയ...
മാനന്തവാടി :ബംഗളൂരുവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് മലയാളി മരിച്ചു. ..മാനന്തവാടി തവിഞ്ഞാല്‍ വിമലനഗര്‍ അയ്യാനിക്കാട്ടില്‍ പരേതനായ അഗസ്റ്റിന്റെ മകന്‍...
മാനന്തവാടി വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസേർച്ചുമായി സഹകരിച്ച് തെരഞ്ഞെടുക്കപെട്ട 08 കോളനികളിലെ 80 ആദിവാസികൾക്ക് അത്യുല്പാദന ശേഷിയുള്ള പ്രഗതി ഇനത്തിൽ പെട്ട മഞ്ഞൾ വിത്തുകൾസൗജന്യമായി വിതരണം ചെയ്തു. വയനാട്സോഷ്യൽ സർവീസ് സൊസൈറ്റിനടപ്പിലാക്കിവരുന്ന നബാർഡ് മണ്ണ് പരിപോഷണനീർത്തട വികസന പദ്ധതി, നബാർഡ് സമഗ്രആദിവാസി വികസനപദ്ധതി എന്നിവയിൽനിന്നും ആണ് ഗുണഭോക്താക്കളെതെരഞ്ഞെടുത്തത്. 06 മാസംകൊണ്ട്വിളവെടുക്കാവുന്നതും, ഒരു കിലോ ഗ്രാംവിത്തിൽ നിന്നും 25 കിലോ ഗ്രാം വരെവിളവുകിട്ടുന്നതും, രോഗ പ്രതിരോധ ശേക്ഷികൂടിയതുമായ പുതുതായി വികസിപ്പിച്ചെടുത്തവിത്തിനമാണ് പ്രഗതി. വയനാട്ടിൽ സാധരണ കണ്ടുവരുന്ന മഞ്ഞൾ ഇനങ്ങൾക്ക് 04 ശതമാനത്തിൽ താഴെ ക്രുക്കുമിൻ ഉള്ളപ്പോൾ പ്രഗതി ഇനത്തിന് 05 ശതമാനത്തിൽകൂടുതൽ ക്രുക്കുമിൻ ലഭിക്കും. ഇതിലൂടെകൂടുതൽ വില മഞ്ഞളിന് കർഷകർക്ക് ലഭിക്കും. മഞ്ഞൾ വിത്ത് വിതരണ ഉൽഘാടനം വയനാട്സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർറെവ.ഫാ. പോൾ കൂട്ടാലയുടെ അദ്ധ്യക്ഷതയിൽമാനന്തവാടി മുനിസിപ്പാലിറ്റി കൗൺസിലർഉണ്ണികൃഷ്ണൻ നിർവഹിച്ചു. ഭാരതീയ സുഗന്ധവിള ഗവേക്ഷണ കേന്ദ്രത്തിലെ സീനിയർസയൻറ്റിസ്റ്റ് ഡോക്ടർ ലിജു തോമസ്, വയനാട്സോഷ്യൽ സർവീസ് സൊസൈറ്റിഅസ്സോസിയേറ്റ് ഡയറക്ടർ .ഫാ. ജിനോജ് പാലത്തടത്തിൽ , പ്രോഗ്രാം ഓഫീസർ ജോസ്. പി.എ , പ്രോഗ്രാം കോ ഓർഡിനേറ്റർ ജെയിൻഅഗസ്റ്റിൻ എന്നിവർ സംസാരിച്ചു. തുടർന്ന്ശാസ്ത്രീയ മഞ്ഞൾ കൃഷി എന്ന വിഷയത്തിൽനടന്ന പരിശീലനത്തിന് ഭാരതീയ സുഗന്ധ വിളഗവേക്ഷണ കേന്ദ്രത്തിലെ പ്രിൻസിപ്പൽസയൻറ്റിസ്റ്റ് ഡോക്ടർ ശ്രീനിവാസ്, സീനിയർസയൻറ്റിസ്റ്റ് ഡോക്ടർ ബിനു എന്നിവർ നേതൃത്വംനൽകി.
മാനന്തവാടി : സംസ്ഥാന കൃഷിവകുപ്പ് പരമ്പരാഗത കൃഷി വികാസ് യോജനയിൽ ഉൾപ്പെടുത്തി ഒഴുക്കൻമൂലയിൽ പ്രവർത്തിക്കുന്ന പന്ത് ച്ചാൽ പി കെ...
യൂത്ത് കോൺഗ്രസ്സ് ഭാരവാഹി തിരഞ്ഞെടുപ്പിൽ കൂടുതൽ വോട്ട് അഗസ്റ്റിൻ ജോയിക്ക് കൽപ്പറ്റ : യൂത്ത് കോൺഗ്രസ്സ് വർഷങ്ങൾക്കുശേഷം പാർലമെന്റ് കമ്മറ്റിയിൽ...
ലോക ഗ്ലോക്കോമ വാരാചരണം ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു. പതിനൊന്നാമത് ലോക ഗ്ലോക്കോമ വരാചരണം വയനാട് ജില്ലാതല ഉദ്ഘാടനവും സൗജന്യ നേത്ര...
. മാനനന്തവാടി;വര്‍ഷങ്ങളായി തങ്ങള്‍ നികുതിയടച്ച് കൈവശം വെച്ച് വരുന്ന ഭൂമിയുടെ ഒരുഭാഗം വ്യാജരേഖയുണ്ടാക്കി ഏതാനും ചിലര്‍ ചേര്‍ന്ന് കൈയ്യറിയതായി ഒണ്ടയങ്ങാടി...
. മാനന്തവാടി;നവീകരണ പ്രവൃത്തികള്‍ നടക്കുന്ന മാനന്തവാടി-കണ്ടത്തുവയല്‍ റോഡിലെ അപാകതകള്‍ പരിഹരിക്കണമെന്ന് മുന്‍ വാര്‍ഡ് മെമ്പര്‍ എ എം കുഞ്ഞിരാമന്റെ നേതൃത്വത്തിലുള്ള...