പുല്‍പ്പള്ളി കാപ്പിക്കുന്നു മുണ്ടക്കുറ്റി കുറുമ ഊരിലെ കേശവന്റെ ഭാര്യ കുഞ്ഞി(70)നിര്യാതയായി
പുല്‍പ്പള്ളി :കാപ്പിക്കുന്നു മുണ്ടക്കുറ്റി കുറുമ ഊരിലെ കേശവന്റെ ഭാര്യ കുഞ്ഞി(70)നിര്യാതയായി..മക്കള്‍:ശാരദ,കല്യാണി, ,പരേതനായ വാസു,വിജയന്‍.മരുമക്കള്‍:കേളപ്പൻ , സന്ധ്യ.
