കര്‍ഷക ദ്രോഹ നയം:ജനതാദള്‍ (യു ഡി എഫ്) പ്രതിഷേധ പ്രകടനം നടത്തി
കല്‍പ്പറ്റ: കാര്‍ഷിക ദ്രോഹ നയം പിന്‍വലിക്കുക, വയനാടിനെ കടുവാ സങ്കേതമാക്കാനുള്ള നീക്കം ഉപേക്ഷിക്കുക, പടിഞ്ഞാറത്തറ പൂഴി തോട് റോഡ് പ്രവൃത്തിയുടെ...
കല്‍പ്പറ്റ: കാര്‍ഷിക ദ്രോഹ നയം പിന്‍വലിക്കുക, വയനാടിനെ കടുവാ സങ്കേതമാക്കാനുള്ള നീക്കം ഉപേക്ഷിക്കുക, പടിഞ്ഞാറത്തറ പൂഴി തോട് റോഡ് പ്രവൃത്തിയുടെ...
ഫ്രീ വെബിനാർ മറ്റന്നാൾ ( ഒക്ടോബർ 11) കല്പറ്റ : ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനമായ വെസ്റ്റേൺ ഗാട്‌സ് ഇൻസ്ടിട്യൂഷൻസ് ഫോർ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9250 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1205, മലപ്പുറം 1174, തിരുവനന്തപുരം 1012, എറണാകുളം 911,...
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (09.10) പുതുതായി നിരീക്ഷണ ത്തിലായത് 380 പേരാണ്. 295 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍...
കോവിഡ് രോഗവിമുക്തരായവര്‍ പ്രത്യേകിച്ച് യുവജനങ്ങള്‍ പ്ലാസ്മ ചികിത്സയ്ക്കായി രക്തദാനത്തിന് മുന്നോട്ടുവരണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അഭ്യര്‍ത്ഥിച്ചു. രോഗമുക്തി...
കോവിഡ് പ്രതിരോധംജാഗ്രത കൈവിടരുത് – ജില്ലാ കളക്ടര്‍ വയനാട് ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന്...
വയനാട് ജില്ലയില്‍ ഇന്ന് (09.10.20) 127 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 152...
സംസ്ഥാനത്ത് ഇന്ന് 9250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1205, മലപ്പുറം 1174, തിരുവനന്തപുരം 1012, എറണാകുളം 911, ആലപ്പുഴ...
കൽപ്പറ്റ: : വയനാട് വൈത്തിരിയിൽ നാല് കിലോ കഞ്ചാവുമായി അഞ്ച് യുവാക്കൾ പിടിയിൽ . താമരശ്ശേരി അടിവാരം സ്വദേശികളാണ് ...
തരിയോട് ഗ്രാമപഞ്ചായത്ത് 2020-21 വാര്‍ഷിക പദ്ധതിയില്‍ ബയോബിന്‍, മുട്ടക്കോഴി വിതരണം, മഴമറ നിര്‍മ്മാണം (ഗുണഭോക്തൃ വിഹിതം അനിവാര്യം) എന്നിവയ്ക്ക് അപേക്ഷ...