വയനാട് ചെതലയത്തെ ഗോത്രവര്‍ഗ പഠനകേന്ദ്രത്തിലെ വിദ്യാർത്ഥികൾക്ക് , എന്‍.എസ്.എസ്. ഓപ്പണ്‍ യൂണിറ്റിന്റെ സ്‌നേഹ സമ്മാനം
തേഞ്ഞിപ്പലം:സര്‍വകലാശാലാ കേന്ദ്രത്തിലെ ഗോത്രവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പുതുവത്സര സമ്മാനമേകി കാലിക്കറ്റ് സര്‍വകലാശാലാ എന്‍.എസ്.എസ്. ഓപ്പണ്‍ യൂണിറ്റ്. വയനാട് ചെതലയത്തുള്ള ഗോത്രവര്‍ഗ ഗവേഷണ...
