April 18, 2024

കബനി വാലി റോട്ടറി ക്ലബ്ബിൻ്റെ പ്രവർത്തനം പ്രശംസനീയം ; ഡിസ്ട്രിക്ട് ഗവർണർ

0
Img 20220429 154510.jpg
മാനന്തവാടി:  സേവന വഴികളിൽ മാതൃകകൾ തീർത്ത് കബനി വാലി റോട്ടറി ക്ലബ്.
മാനന്തവാടി: നന്മയുടെ വഴിയിൽ നാടിന്റെ വെളിച്ചമായി ജനഹൃദയങ്ങളിൽ ഇടം പിടിച്ച മാനന്തവാടി കബനി വാലി ക്ലബ് നടത്തിയ ജനകീയ പദ്ധതികളിൽ പലതും പ്രശംസനീയമെന്ന് റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോക്ടർ രാജേഷ് സുഭാഷ്. ക്ലബ് പ്രസിഡൻറ് അഗസ്റ്റ്യൻ  പി.തോമസിന്റെ അദ്ധ്യക്ഷതയിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ ഗവർണർ ഡോക്ടർ രാജേഷ് സുഭാഷ് മുഖ്യ പ്രഭാഷണം നടത്തി. അസിസ്റ്റൻറ് ഗവർണർ കെ.പി.രവിന്ദ്രനാഥ്, ബിജോഷ് മാനുവൽ, ഡിഗോൾ തോമസ്, കെ.ജി സുനിൽ, സെക്രട്ടറി ജോൺസൺ ജോൺ എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *