May 18, 2026

ശാന്ത പത്മനാഭന് പൗരാവലി യാത്രയയപ്പ് നൽകി.

0
IMG_20220429_183327.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
 മാനന്തവാടി: ഇല്ലത്തുവയൽ അങ്കണവാടി വർക്കർ ശാന്ത പത്മനാഭന് പൗരാവലി യാത്രയയപ്പ് നൽകി. യാത്രയയപ്പ് സമ്മേളനം മാനന്തവാടി നഗരസഭാ ഡെപ്യൂട്ടി ചെയർമാൻ പി.വി.എസ്. മൂസ ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി ചെയർപേഴ്‌സൺ മാർഗരറ്റ് തോമസ് അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്‌സൺ സി.കെ. രത്നവല്ലി മുഖ്യാതിഥിയായി. ആറാട്ടുതറ സെയ്‌ന്റ് തോമസ് ഇടവക വികാരി ഫാ. ഷാജു മുളവേലിക്കുന്നേൽ ഉപഹാരം നൽകി. സ്ഥിരംസമിതി ചെയർമാൻമാരായ പി.വി. ജോർജ്, വിപിൻ വേണുഗോപാൽ, കൗൺസിലർ പി. ഷംസുദ്ദീൻ, എ.എം. ടോമി ആര്യപ്പള്ളി, ജോർജ് കളമ്പുകാട്ട്, സുലേഖ ഷരീഫ്, ഷൈല ജോസ്, മേരി ദേവസ്യ, പി.എസ്. രമാദേവി, ദേവസ്യ എളപ്പുപാറ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *