തുമ്പിയാംകുഴിയിൽ പരേതനായ കുര്യന്റെ ഭാര്യ മറിയാമ്മ(കുഞ്ഞുപെണ്ണ് 98) നിര്യാതയായി . മക്കൾ; പാപ്പച്ചൻ,
ജോസ്,
സിസ്റ്റർ ആനി ജോസ്,
മേരി, സെബാസ്റ്റ്യൻ, തെരേസ കുര്യൻ. മരുമക്കൾ; മേരി,
ലീലാമ്മ,
ഫ്രാൻസിസ്,
ഗ്രേസി. സംസ്കാരം നാളെ രാവിലെ 9 30ന് പോരൂർ സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.
Leave a Reply