ആയിഷ ഹജ്ജുമ്മ (72) നിര്യാതയായി
നിരവിൽപുഴ :പരേതനായ പാറക്കണ്ടി യൂസഫ് ഹാജിയുടെ ഭാര്യ ആയിഷ ഹജ്ജുമ്മ (72) നിര്യാതയായി.മക്കൾ :മമ്മൂട്ടി, അബ്ദുൽ അസീസ്,ഖദീജ ഉസ്മാൻ ,...
നിരവിൽപുഴ :പരേതനായ പാറക്കണ്ടി യൂസഫ് ഹാജിയുടെ ഭാര്യ ആയിഷ ഹജ്ജുമ്മ (72) നിര്യാതയായി.മക്കൾ :മമ്മൂട്ടി, അബ്ദുൽ അസീസ്,ഖദീജ ഉസ്മാൻ ,...
മൂപ്പൈനാട് :മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തനമാരംഭിച്ച സായാഹ്ന ഒ.പി ടി. സിദ്ധീഖ് എം.എല്‍.എ...
.കൽപ്പറ്റ: കേന്ദ്രം ഭരിക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിന്റെ വികലമായ നയങ്ങൾക്കെതിരെ രാഹുൽ ഗാന്ധി എംപി നയിക്കുന്ന ഭാരത് ജോഡോ യാത്ര രാജ്യത്തിന്റെ പ്രത്യാശാ യാത്രയായി മാറിയിരിക്കുന്നുവെന്ന് ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി. ഭാരത് ജോഡോ യാത്രയുടെ വിളംബരാർത്ഥം യാത്രയ്ക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് ഐഎൻടിയുസി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിളംബരജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുമിക്കുന്ന ചുവടുകൾ ഒന്നാവുന്ന രാജ്യം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര രാജ്യം ഏറ്റെടുത്തിരിക്കുന്നു.രാജ്യത്തെ ജനങ്ങളെ വിഭജിക്കുന്ന ബിജെപി ഫാസിസ്റ്റ് നയങ്ങൾക്കെതിരെയും വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ രൂക്ഷമായ പ്രതിസന്ധികൾക്ക് എതിരെയും രാഹുൽ ഗാന്ധി നയിക്കുന്ന യാത്ര രാജ്യത്തെ മുഴുവൻ ജനങ്ങളും ഏറെ ശുഭാപ്തിവിശ്വാസത്തോടെ ആണ് നോക്കി കാണുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉമ്മർ കുണ്ടാട്ടിൽ അധ്യക്ഷനായിരുന്നു. സി പി വർഗീസ്, ബി സുരേഷ് ബാബു, സി ജയപ്രസാദ്, ടി എ റെജി, ഗിരീഷ് കൽപ്പറ്റ, പി എൻ ശിവൻ, പി ഷംസുദ്ദീൻ, മോഹൻദാസ് കോട്ടക്കൊല്ലി,കെ ജി ബാബു, സി എ ഗോപി, ഒ.ഭാസ്കരൻ, നജീബ് പിണങ്ങോട്, കെ കെ രാജേന്ദ്രൻ,എസ് മണി, ഹർഷൽ കോണാടൻ, മണി പാമ്പനാൽ,ജോർജ് പടകൂട്ടിൽ,ജിനി തോമസ്, രാധാ രാമസ്വാമി,ഓമന,മേഴ്സി സാബു, കെ അജിത, തുടങ്ങിയവർ സംസാരിച്ചു
ബത്തേരി :ബത്തേരി നായ്ക്കട്ടിയിൽ മുസ്ലിംലീഗിൽ നിന്നും രാജിവെച്ച് ഡി.വൈ.എഫ്.ഐയിൽ ചേർന്നവർക്ക് സ്വീകരണം നൽകി. സുൽത്താൻ ബത്തേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ...
കല്‍പ്പറ്റ: ജില്ലാ സ്റ്റേഡിയം ഉദ്ഘാടനത്തോടനുബന്ധിച്ചു 26 ന് വൈകുന്നേരം 6.30നു നടത്തുന്ന ഫുട്ബാള്‍ പ്രദര്‍ശന മത്സരത്തില്‍ കേരള പോലീസും യുണൈറ്റഡ്...
പൂക്കോട്: പൂക്കോട് വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് സര്‍വകാശാലയില്‍ ഒപ്പം എന്ന പേരില്‍ നടത്തുന്ന ആദിവാസി ഉപജീവന സഹായ പദ്ധതിയുടെ...
വൈത്തിരി :ജില്ലയിലെ കവുങ്ങ് കൃഷിക്കാർക്കും ഇരുട്ടടിയായി വിളകൾ നശിക്കുകയാണ്.പുതിയ കീടങ്ങളോടൊപ്പം പുതിയ രോഗങ്ങളും ഇവയെ തളർത്തുകയാണ്.ആദായമുള്ള കമുങ്ങിന്റെ നല്ലൊരു ഭാഗവും...
പുൽപ്പള്ളി: പുൽപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ ഉടമസ്ഥരുള്ള വളർത്തു നായകളുടെയും പൂച്ച കളുടെയും പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകൾ സെപ്റ്റംബർ 23 ,...
കൽപ്പറ്റ : ടി കെ മുസ്തഫ വയനാട് രചിച്ച 'എരിഞ്ഞടങ്ങാത്ത കനൽ' പ്രശസ്ത കവിയും ചിന്തകനുമായ എം വി ജനാർദനൻ...
കൽപ്പറ്റ : കറുത്ത പൊന്നിന്റെ നാടെന്ന് ഓമനപ്പേരിട്ട് വിളിച്ചിരുന്ന ജില്ലയുടെ ആ വിശേഷണം ഓർമ്മയിലേക്ക് നീങ്ങുകയാണ്. ധാരാളം കുരുമുളകുതോട്ടങ്ങളുണ്ടായിരുന്ന ജില്ലയിൽ ...