നശിക്കുന്നു :പ്രതീക്ഷയറ്റ് കവുങ്ങ് കർഷകർ
വൈത്തിരി :ജില്ലയിലെ കവുങ്ങ് കൃഷിക്കാർക്കും ഇരുട്ടടിയായി വിളകൾ നശിക്കുകയാണ്.പുതിയ കീടങ്ങളോടൊപ്പം പുതിയ രോഗങ്ങളും ഇവയെ തളർത്തുകയാണ്.ആദായമുള്ള കമുങ്ങിന്റെ നല്ലൊരു ഭാഗവും...
വൈത്തിരി :ജില്ലയിലെ കവുങ്ങ് കൃഷിക്കാർക്കും ഇരുട്ടടിയായി വിളകൾ നശിക്കുകയാണ്.പുതിയ കീടങ്ങളോടൊപ്പം പുതിയ രോഗങ്ങളും ഇവയെ തളർത്തുകയാണ്.ആദായമുള്ള കമുങ്ങിന്റെ നല്ലൊരു ഭാഗവും...
പുൽപ്പള്ളി:കളനാടിക്കൊല്ലി നൂനൂറ്റിൽ മേരി(89) നിര്യാതയായി . ഭർത്താവ്: പരേതനായ വർഗീസ്.മക്കൾ: കുര്യാക്കോസ്, ബേബി, മേരി, സാറക്കുട്ടി. മരുമക്കൾ: ലീല, സാലി,...
പൊഴുതന :തെരുവുനായയുടെ ആക്രമണത്തില്‍ വയോധികന് ഗുരുതര പരിക്ക്. വേങ്ങത്തോട് പള്ളത്ത് പടിവാതുക്കല്‍ വര്‍ഗീസിനെ (75) ആണ് താമസസ്ഥലത്തിനു സമീപത്തെ...
മൂപ്പൈനാട്: മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തനമാരംഭിച്ച സായാഹ്ന ഒ.പി ടി. സിദ്ധീഖ് എം.എല്‍.എ...
ബത്തേരി :കേരള എൻ. ജി. ഒ യൂണിയൻ്റെ അരങ്ങ് നാടകോത്സവം ഒക്ടോബർ രണ്ടിന് ബത്തേരിയിൽ നടക്കും.വിവിധ ജില്ലകളിലെ നാടക പ്രവർത്തകരുടെ...
മാനന്തവാടി : നാഷണല്‍ ആയുഷ് മിഷനും ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ആയുഷ് ഗ്രാമം പദ്ധതിയുടെ നേതൃത്വത്തില്‍ മാനന്തവാടി...
കൽപറ്റ: വയനാട് ജില്ലാ സൈബർ സെല്ലിൽ വിളിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ അസഭ്യവർഷം നടത്തിയ പ്രതി പിടിയിൽ. കുന്നംകുളം മരത്തൻക്കോട് സ്വദേശിയും...
വൈത്തിരി : വൈത്തിരി മേമന ട്രെഡേഴ്‌സ് പെയിൻ്റ് കടയ്ക്കാണ് തീപിടിച്ചത്.കൽപ്പറ്റയിൽ നിന്ന് അഗ്നിരക്ഷാ സേനയെത്തി തീയണക്കാനുള്ള ശ്രമം തുടങ്ങി.
കൽപ്പറ്റ : തൊഴിലാളികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയും പരിരക്ഷകള്‍ ഇല്ലാതാക്കുകയും ചെയ്യുന്ന ഭരണകൂടങ്ങള്‍ക്കെതിരെയും ഉജ്ജ്വല സമരപോരാടങ്ങളുടെ ചരിത്രവായനകള്‍ക്കായും സ്വതന്ത്ര തൊഴിലാളി യൂണിയന്‍ (എസ്.ടി.യു)...
തൃക്കെെപ്പറ്റ: തൃക്കെെപ്പറ്റ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമ്മ പ്പെരുന്നാൾ 2022...