വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ കാരിപ്പള്ളി, ചേര്യംകൊല്ലി എന്നീ പ്രദേശങ്ങളില്‍ നാളെ (വെള്ളി) രാവിലെ 9 മുതല്‍ വൈകീട്ട് 5:30 വരെ...
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ കാരിപ്പള്ളി, ചേര്യംകൊല്ലി എന്നീ പ്രദേശങ്ങളില്‍ നാളെ (വെള്ളി) രാവിലെ 9 മുതല്‍ വൈകീട്ട് 5:30 വരെ...
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ കാരിപ്പള്ളി, ചേര്യംകൊല്ലി എന്നീ പ്രദേശങ്ങളില്‍ ഇന്ന് (വെള്ളി) രാവിലെ 9 മുതല്‍ വൈകീട്ട് 5:30 വരെ...
കല്‍പ്പറ്റ : രാഹുല്‍ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്ര ഭാരതത്തിന്റെഅ ഗതിവിഗതികള്‍ മാറ്റി എഴുതുമെന്നും രാജ്യത്തെയും ജനങ്ങളെയും ഒന്നിച്ച്...
റിപ്പോർട്ട് : സി.ഡി.സുനീഷ്……. കൽപ്പറ്റ: അടുത്ത കാലത്തായി വയനാട്ടിൽ നിന്നും പിടിക്കപ്പെടുന്ന ലഹരി കടത്തിനെ നേരിടാൻ എക്സൈസ് വകുപ്പ് ശക്തമായ...
കൽപ്പറ്റ : കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ ഓണം കൈത്തറി വസ്ത്ര പ്രദര്‍ശന വിപണന മേളകള്‍...
കൽപ്പറ്റ : ഓണക്കാലത്ത് പച്ചക്കറി ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലാ ഹോര്‍ട്ടി കോര്‍പ്പിന്റെ ആഭിമുഖ്യത്തില്‍ സഞ്ചരിക്കുന്ന ഹോര്‍ട്ടി സ്റ്റോര്‍...
വൈത്തിരി: ഡി വൈ എഫ് ഐ വൈത്തിരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈത്തിരി താലൂക്ക് ആശുപത്രിയിൽ സ്റ്റീൽ പാത്രത്തിൽ ഉച്ച...
പുൽപ്പള്ളി:ശ്രേയസ് പാക്കം യൂണിറ്റിന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. ഓണപ്പാട്ട്, കായിക മത്സരങ്ങളും നടത്തി. മികച്ച വനിതാ കർഷകയായ...
കൽപ്പറ്റ : ആധാര്‍ നമ്പര്‍ വോട്ടര്‍പട്ടികയുമായി ബന്ധിപ്പിക്കുന്ന നടപടികള്‍ വേഗത്തിലാക്കാന്‍ താലൂക്ക്, വില്ലേജ് തലങ്ങളില്‍ സെപ്തംബര്‍ മൂന്ന് , നാല്...
കൽപ്പറ്റ : പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നടപ്പിലാക്കുന്ന മെഡിക്കല്‍, എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 2023 ലെ...