September 1, 2026

മാരിയിൽ കൃഷ്ണൻ നായരുടെ നിര്യണത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മടക്കിമല യൂണിറ്റ് കമ്മറ്റി അനുശോചനം രേഖപ്പെടുത്തി

0
By ന്യൂസ് വയനാട് ബ്യൂറോ
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈ: പ്രസിഡണ്ട്  ഇടുക്കി ജില്ലാ പ്രസിഡണ്ട് ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോഡ്   അംഗവുമായ മാരിയിൽ കൃഷ്ണൻ നായരുടെ നിര്യണത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മടക്കിമല യൂണിറ്റ് കമ്മറ്റി അനുശോചനം രേഖപ്പെടുത്തി   പ്രസിഡണ്ട്  ശിവൻ  ജനറൽ സെക്രട്ടറി യാക്കൂബ്  വെങ്കിടേശ്വരൻ ,ബാലൻ.ഇഖ്ബാൽ  എന്നിവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *