September 7, 2026

ആട് വളർത്തലിൽ പരിശീലനം നൽകുന്നു.

0
By ന്യൂസ് വയനാട് ബ്യൂറോ
കണ്ണൂർ ജില്ലാ മൃഗാശുപത്രി കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വെച്ച്  ഫെബ്രുവരി 6, 7 തീയതികളിൽ ആട് വളർത്തലിൽ  പരിശീലനം 
നൽകുന്നു.    പരിശീലന ക്ലാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക്   ഫെബ്രുവരി മൂന്നിന്  രാവിലെ 10 മുതൽ പരിശീലന കേന്ദ്രത്തിൽ പേര് രജിസ്റ്റർ  ചെയ്യാവുന്നതാണെന്ന് പ്രിൻസിപ്പൽ  ട്രെയിനിംഗ് ഓഫീസർ അറിയിച്ചു.   മൂൻകൂട്ടി  പേര് രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ 50 പേർക്ക്  മാത്രമേ ക്ലാസിൽ പ്രവേശനമുണ്ടാകൂ. കൂടുതൽ വിവരങ്ങൾക്ക്  ഓഫീസുമായി ബന്ധപ്പെടാം.  ഫോൺ : 04972 763473
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news