July 27, 2026

ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സിറ്റിംഗ് ഫെബ്രുവരി ആറ് മുതൽ

0
By ന്യൂസ് വയനാട് ബ്യൂറോ
 കോഴിക്കോട് ഇൻഡസ്ട്രിയൽ ട്രൈബ്യൂണലും എംപ്ലോയീസ് കോമ്പൻസേഷൻ കമ്മീഷണറും എംപ്ലോയീസ് ഇൻഷുറൻസ് കോടതി ജഡ്ജിയുമായ കെ.വി. രാധാകൃഷ്ണൻ ഫെബ്രുവരി ആറ്, 20 തിയതികളിൽ കണ്ണൂർ ലേബർ കോടതിയിലും 27 ന് തലശ്ശേരി ബാർ അസോസിയേഷൻ ബൈസെന്റിനറി ഹാളിലും 15നും 16നും വയനാട് കൽപ്പറ്റ ബാർ അസോസിയേഷൻ ഹാളിലും 23 ന് കാസർഗോഡ് ജില്ലാ ലേബർ ഓഫീസിലും ഒന്ന്, രണ്ട്, എട്ട്, ഒൻപത്, 14 തീയതികളിൽ ആസ്ഥാനത്തും തൊഴിൽ തർക്ക കേസുകളും എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളും എംപ്ലോയീസ് ഇൻഷുറൻസ് കേസുകളും വിചാരണ ചെയ്യും.
  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *