September 7, 2026

വെള്ളമുണ്ടയിൽ സ്നേഹസ്പർശം സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

0
IMG-20180203-WA0212
By ന്യൂസ് വയനാട് ബ്യൂറോ
സ്നേഹസ്പർശം  ഷിഹാബ് തങ്ങൾ റിലീഫ് സെൽ ഡി എം വിംസുമായി സഹകരിച്ച് വെള്ളമുണ്ടയിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ എസ്സ് സുഹാസ്  നിർവ്വഹിച്ചു .വെള്ളമുണ്ട ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. തങ്കമണി അധ്യക്ഷത  വഹിച്ചു, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീതാരാമൻ മെഡിക്കൽ ഉപകരണങ്ങളുടെ വിതരണം നടത്തി .ഡിഎം വിംസ് സീനിയർ മാനേജർ സൂപ്പി കല്ലങ്കോടൻ മുഖ്യപ്രഭാഷണവും കമർ ലൈല, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു ,ടി. അസീസ് സ്വാഗതവും സുബൈർ ഇ. കെ നന്ദിയും പറഞ്ഞു
 ,ജനറൽ മെഡിസിൻ,
ജനറൽ സർജറി ഓർത്തോ ,
ഇ .എൻ. ടി ,
ഡെന്റൽ, 
നേത്ര വിഭാഗം ,
ത്വക്ക് രോഗവിഭാഗം,
ഷുഗർ, പ്രഷർ എന്നീ വിഭാഗങ്ങളിലായി സൗജന്യ പരിശോധന നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *