May 4, 2024

ഡി.വൈ.എഫ്.ഐ. പ്രവർത്തകർ കൽപ്പറ്റ നഗരസഭ ഓഫീസ് ഉപരോധിച്ചു.

0
Img 20180206 Wa0093
കൽപ്പറ്റ നഗരസഭ ഓഫീസ് ഡി വൈ എഫ് ഐ ഉപരോധിച്ചു. . അനധികൃത കെട്ടിട നിർമ്മാണത്തിനെതിരെയാണ് ഡിവൈഎഫ്ഐയുടെ നഗര സഭാഓഫീസ് വളയൽ സമരം ഇന്നലെ രാവിലെ ഏഴ് മണിക്ക് സമരം ആരംഭിച്ചു .ജീവനകാർക്ക് ഓഫീസിൽ കയറാൻ കഴിഞ്ഞില്ല നഗരത്തിലെ അനധികൃത കെട്ടിട നിർമ്മാണം തടയുക . പാർക്കിംഗ് ഏരിയയിലെ കച്ചവടം തടയുക എന്നീ ആവശ്യങ്ങളും സമരക്കാർ ഉന്നയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *