Latest News ട്രാൻസ്ജെേണ്ടഴ്സിന് അദാലത്ത് 22.ന് February 7, 2018 0 By ന്യൂസ് വയനാട് ബ്യൂറോ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 22ന് ട്രാൻസ്ജെേണ്ടഴ്സിന് വേണ്ടി അദാലത്ത് നടത്തും. പരാതികൾ ഫെബ്രുവരി 17 വരെ ജില്ല ലീഗൽ സർവീസസ് അതോറിറ്റി ഓഫീസിൽ സ്വീകരിക്കും. ഫോൺ 04936 207800. Post navigation Previous: സഹകരണ കോൺഗ്രസ്സ് പതാകജാഥ നാളെ വയനാട് ജില്ലയിൽNext: ‘മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കളെ എങ്ങനെ സഹായിക്കാം’ ഓൺലൈൻ ബോധവൽകരണ സെമിനാർ 17-ന് Also read Latest News News Wayanad മാനന്തവാടി നഗരത്തിൽ വാഹനങ്ങളുടെ വൺവേ സമയം രാവിലെ എട്ട് മുതൽ രാത്രി 9 വരെയായി ദീർഘിപ്പിച്ചു September 5, 2026 0 Latest News News Wayanad താൽകാലിക ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കം: മാനന്തവാടി സപ്ലൈകോ ഡിപ്പോയിൽ സിപിഐ പ്രതിഷേധം September 5, 2026 0 Latest News News Wayanad ‘ധൈര്യപൂർവ്വം വേദിയിലേക്ക്’ പുസ്തകം പ്രകാശനം ചെയ്തു September 5, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply