April 19, 2024

ചരമം:കമ്മന ഓരത്തിങ്കൽ മത്തായി (പാപ്പച്ചൻ- 88) അന്തരിച്ചു

0
18wd58
മാനന്തവാടി:കമ്മന ഓരത്തിങ്കൽ മത്തായി (പാപ്പച്ചൻ- 88) അന്തരിച്ചു. ഭാര്യ: പരേതയായ മേരി. 
മക്കൾ: ജോയി, മേരി, ഗ്രേസി, അന്ന, ജോൺസൺ, ലിസി, ഷാജി, മിനി, ഷൈനി. മരുമക്കൾ: ചിന്നമ്മ, ജോസ്, കുര്യൻ, ഗ്രേസി, ജോണി, നീത, ജോസ്, സ്റ്റാൻലി, പരേതനായ ബേബി. ശവസംസ്കാരം ഞായറാഴ്ച 11.30- ന് കമ്മന ലിറ്റിൽ ഫ്ളവർ  പള്ളി സെമിത്തേരിയിൽ. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *