June 20, 2026

മാനന്തവാടിയിലെ ഹോട്ടലുകളില്‍ മുനിസിപ്പാലിറ്റി ആരോഗ്യവകുപ്പിന്റെ വ്യാപക റെയിഡ്; ആറോളം ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു

0
hotel-raid-kerala-pht
By ന്യൂസ് വയനാട് ബ്യൂറോ

;text-indent:0px;text-transform:none;white-space:normal;word-spacing:0px;background-color:rgb(255,255,255);text-decoration-style:initial;text-decoration-color:initial”>മാനന്തവാടി : മാനന്തവാടിയിലെ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ഹോട്ടല്‍ ബ്രഹ്മഗിരി, പ്രീത, വൈന്‍ബെറി, സിആര്‍ മെസ് ഹൗസ്, അമ്മ മെസ് ഹൗസ്, വിന്നേഴ്‌സ് ഹോട്ടല്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഭക്ഷ്യയോഗ്യമല്ലാത്ത വിഭവങ്ങള്‍ പിടിച്ചെടുത്തത്. ഫ്രിഡ്ജിലും,ഫ്രീസറിലുമായി സൂക്ഷിച്ചിരുന്ന ഭക്ഷ്യവസ്തുക്കളാണ് പിടികൂടിയതെന്നും ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കിയതായും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വരും ദിനങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *