September 1, 2026

ഷുഹൈബ് കുടുംബ സഹായ നിധി ശേഖരണം നടത്തി

0
By ന്യൂസ് വയനാട് ബ്യൂറോ



മാനന്തവാടി ∙ കണ്ണൂരിൽ രാഷ്ട്രീയ പകക്ക് ഇരയായി കൊല്ലപ്പെട്ട ഷുഹൈബിന്റെ
കുടുംബ സഹായ നിധി ദ്വാരകയിൽ യൂത്ത് കോൺഗ്രസ് എടവക മണ്ഡലം കമ്മിറ്റിയുടെ
നേത്യത്വത്തിൽ നടത്തി. പഞ്ചായത്ത് പ്രസിഡന്റ്‌ ഉഷ വിജയൻ ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിൽസൻ കോക്കണ്ടത്തിൽ, സി.പി. ശശിധരൻ,
വിനോദ് തോട്ടത്തിൽ, അജോ ജോർജ്, ജിതേഷ് ജോസ്, സിന്റോ ജോയി, വിനോജ്,
മുത്തലിബ് പാണ്ടിക്കടവ്, അജ്മൽ പാണ്ടിക്കടവ്, സനു എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *