October 3, 2026

കാഞ്ഞിരത്തിനാൽ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നാഗ്രഹിക്കണമെന്നാവശ്യപ്പെട്ട് കെ സി വൈ എം. അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി

0
IMG-20180226-WA0017
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കാഞ്ഞിരത്തിനാൽ കുടുംബത്തിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് മാനന്തവാടി രൂപത കെ. സി .വൈ. എമ്മിന്റെ നേതൃത്വത്തിൽ കൽപ്പറ്റ സിവിൽ സ്‌റ്റേഷനു മുൻപിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.കഴിഞ്ഞ നാല് പതിറ്റാണ്ടായി കാഞ്ഞിരത്തി നാൽ ജോർജും കുടുംബവും നീതിയ്ക്കു വേണ്ടി പോരാടുകയാണ് വനം വകുപ്പ് അന്യാധീനമായി കൈവശപ്പെടുത്തിയ പന്ത്രണ്ടേക്കർ ഭൂമി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നടത്തുന്ന നിയമയുദ്ധം എങ്ങുമെത്താത്ത അവസ്ഥയിൽ കെ. സി. വൈ. എമ്മിന്റെ നേതൃത്വത്തിൽ വൈത്തിരി ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെഡിയു കാഞ്ഞിരത്തിനാൽ സമരസമിതിയുടെ പിന്തുണയോടെ അനിശ്ചിത കാല നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത് 2013ലെ ലാൻഡ് റെവന്യു പ്രൈവറ്റ് ആക്ട് നിർത്തലാക്കുക മുൻ കലക്ടർ ഉത്തരവിട്ട പ്രകാരമുള്ള അമിക സ് ക്യൂറിയെ നിയമിക്കുക്ക വിവിധ സർക്കാരുകൾ നിയമിച്ച കമ്മീഷനു മേൽ സർക്കാർ നടപടി സ്വീകരിക്കുക തുടങ്ങിയവയാണ് പ്രധാനമായും സമരക്കാർ ഉന്നയിക്കുന്ന ആവശ്യങ്ങൾ കെസിവൈഎം ഡയറക്ടർ ഫാദർ ലാൽ ജേക്കബ് അബിൻ, അബ്ദുൾ റഹ്മാൻ, ആൽഫിൻ, അലീന ,അഞ്ജലി, അനീഷ് റ്റിബിൻ എന്നിവർ പങ്കെടുത്തു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *