June 16, 2026

മാവോയിസ്റ്റിന്റെ കൊലപാതകം: ജുഡീഷ്യൽ അന്വേഷണം വേണം – രമേശ് ചെന്നിത്തല

0
IMG-20201104-WA0168.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാവോയിസ്റ്റുകൾക്കെതിരെ നടന്ന വെടിവെപ്പിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ്    രമേശ് ചെന്നിത്തല  ആവശ്യപ്പെട്ടു..
 
കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയുള്ള നാട്ടില്‍ 
അംഗീകരിക്കാൻ കഴിയാത്തതാണ് നടപടി. 
ഇന്നലെ നടന്ന വെടിവെപ്പ് സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല. സംഭവത്തില്‍ ദുരൂഹത ഉണ്ട്. മാവോയിസ്റ്റുകളെ വെടിവെച്ച് കൊല്ലുകയല്ല നിയമത്തിന് മുന്നില്‍ കൊണ്ടുവരികയാണ് വേണ്ടത്. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും ചെന്നിത്തല പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *