നയന മെറിൻ ജോയിക്ക് പ്രധാനമന്ത്രിയുടെ റിസർച്ച് ഫെല്ലോഷിപ്പ് .

മാനന്തവാടി : പ്രധാനമന്ത്രിയുടെ റിസർച്ച് ഫെല്ലോഷിപ്പ് നേടി നയന മെറിൻ ജോയി. ഖൊരക്പൂർ ഐഐടിയിൽനിന്നും എംടെക് പൂർത്തിയാക്കിയ നയനക്ക് രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഗവേഷണം നടത്തുന്നതിനാണ് ഫെല്ലോഷിപ്പ്. ആദ്യ രണ്ടുവർഷങ്ങളിൽ പ്രതിമാസം 70,000 രൂപയും മൂന്നാം വർഷം 75,000 രൂപ വീതവും നാലും അഞ്ചും വർഷങ്ങളിൽ 80,000 രൂപ വീതവും സ്കോളർഷിപ്പ് ലഭിക്കും. അഞ്ച് വർഷത്തേക്ക്…

രോഗികൾക്കൊരു കാരുണ്യ ഹസ്തം :ചികിത്സാ സഹായംവിതരണം നടത്തി.

രോഗികൾക്കൊരു കാരുണ്യ ഹസ്തം സഹായ പദ്ധതിയുടെ ഭാഗമായി ഗ്ലോബൽ കെ.എംസി.സി  മാനന്തവാടി മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചികിത്സാ സഹായംവിതരണം നടത്തി ഗ്ലോബൽ കെ.എം.സി.സി.വയനാട് ജില്ലാ സെക്രട്ടറി അസീസ് കോറോം ഉൽഘാടനം ചെയ്തു.  മാനന്തവാടി നിയോജക മണ്ഡലം മുസ്ലിംലിം ലീഗ് സെക്രട്ടറി  അഡ്വ അബ്ദുൽ റഷീദ് പടയൻ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മുനിസിപ്പൽ ജനറൽസെക്രട്ടറി  പി…

ഇരു വൃക്കകളും തകരാറിലായ യുവാവ് സുമനസ്സുകളുടെ കാരുണ്യം തേടുന്നു

ഇരു വൃക്കകളും തകരാറിലായ  യുവാവ് സുമനസ്സുകളുടെ കാരുണ്യം തേടുന്നു.വയനാട്,കടൽമാട്,കുണ്ടറ,  പൊക്കാട്ടിൽ  സുനിൽ (36) ആണ് ചികി ത്സക്ക് പണം കണ്ടെത്താ നാവാതെ ബുദ്ധിമുട്ടുന്നത്. വയോധികരായ മാതാ പിതാക്കളും ഭാര്യയും  രണ്ടു കുഞ്ഞു മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് ഈ യുവാവ്. വിധവയായ ഇദ്ദേഹത്തിന്റെ സഹോദരിക്കും മക്കൾക്കും കൂടെ ആശ്രയമായിരുന്നു ഇദ്ദേഹം. വൃക്ക  മാറ്റിവെ ക്കൽ…

താനൂര്‍ എം എല്‍ എ അബ്ദുറഹ്മാനെതിരെ പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷന്‍ സ്വമേധയാ കേസെടുക്കണമെന്ന് : ഐ സി ബാലകൃഷ്ണന്‍ എം.എൽ.എ.

എം എല്‍ എ പ്രബുദ്ധകേരളത്തിന് അപമാനം: ഐ സി ബാലകൃഷ്ണന്‍കല്‍പ്പറ്റ: വയനാട്ടിലെ ആദിവാസിസമൂഹത്തെയാകെ അപമാനിക്കുന്ന തരത്തില്‍ പ്രസ്താവനയിറക്കിയ താനൂര്‍ എം എല്‍ എ അബ്ദുറഹ്മാനെതിരെ പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷന്‍ സ്വമേധയാ കേസെടുക്കണമെന്നും, ശക്തമായ നടപടി സ്വീകരിക്കണമെന്നും ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ. അബ്ദുറഹ്മാന്റെ പ്രസ്താവന കേരളത്തിലെ പ്രബുദ്ധസമൂഹത്തിന് അപമാനമാണ്. കേരളത്തിലെ ആദിവാസികളെ സ്‌നേഹിക്കേണ്ടതും, അവര്‍ക്ക്…

സ്പിരിറ്റ് ടാങ്കർ കുടുങ്ങി. :ചുരത്തിൽ ഒരു മണിക്കൂർ ഗതാഗത തടസ്സം:

സ്പിരിറ്റ്‌   കയറ്റി വന്ന ടാങ്കർ ലോറി വയനാട് ചുരത്തിലെ 9 വളവിന് താഴെ ഭാഗത്തായി മതിലിടിച്ചു തകരാറായത് മൂലം ഇന്ന് വൈകുന്നേരം 7 മണി മുതൽ മറ്റൊരു ടാങ്കർ ലോറിയിലേക്ക് ഫയർ ഫോഴ്സ്, എക്സൈസ്, പോലിസ്, ചുരം സംരക്ഷണ സമിതി പ്രവർത്തകർ   തുടങ്ങിയവരുടെ  സാനിധ്യത്തിൽ സ്പിരിറ്റ്‌ ലിക്കിഡ്  മാറ്റി കയറ്റുന്നതിനാൽ ചുരത്തിൽ 7 മണി മുതൽ …

പെട്ടിമുടി ദുരന്തത്തിന് ഇരകളായവരെ പുനരധിവസിപ്പിക്കണം: നാളെ ഭൂസമര സമിതിയുടെ പ്രതിഷേധ ദിനം

കൽപ്പറ്റ, നവം: 8 പ്രതിഷേധ ദിനം. പെട്ടിമുടി ദുരന്തത്തിന് ഇരകളായവരെ പുനരധിവസിപ്പിക്കുക. ദുരന്തത്തിനു കാരണക്കാരായ ടാറ്റയെ പ്രോസിക്യൂട്ട് ചെയ്യുക. ഭൂസമര സമിതിയുടെ മൂന്നാർ സത്യാഗ്രഹ സമരത്തിന് അനുമതി നിഷേധിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിക്കുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ ദിനം.  ഭൂസമരസമിതി, സംസ്ഥാന കമ്മിറ്റിയുടെ പത്ര പ്രസ്താവന, പൂർണ്ണരൂപം താഴെ.. പെട്ടിമുടി കൂട്ടക്കുരുതിക്ക് ഉത്തരവാദിയായ ടാറ്റയെ…

എഫ് ആര്‍ എഫ് ലീഡ് ബാങ്ക് ധര്‍ണ്ണ നടത്തി

കല്‍പ്പറ്റ:ആഗോളതലത്തില്‍ പോലും കൊറോണയുടെ ഭീകരത നിലനില്‍ക്കമ്പോഴും ജപ്തി ലേല നടപടികളുമായി ധനകാര്യസ്ഥാപനങ്ങള്‍ രംഗത്ത് വന്നതിനെതിരെ എഫ്  ആര്‍ എഫ് ലീഡ് ബാങ്ക് ധര്‍ണ്ണ നടത്തി . ധര്‍ണ്ണാ സമരം സംസ്ഥാന കണ്‍വീനര്‍എന്‍ ജെ ചാക്കോ ഉദ്ഘാടനം ചെയ്തു .ജില്ലാ കണ്‍ വീനര്‍ എ .എന്‍ .മകുന്ദന്‍, ടി. ജോയി ചുണ്ടകര ,ടി.ഇബ്രാഹിo ,ഒ.ആര്‍ .വിജയന്‍ എന്നിവര്‍…

സംസ്ഥാനത്ത് ഇന്ന് 7201 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു : 612 ഹോട്ട്സ്പോട്ടുകൾ.

.  സംസ്ഥാനത്ത് ഇന്ന് 7201 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 1042, കോഴിക്കോട് 971, തൃശൂര്‍ 864, തിരുവനന്തപുരം 719, ആലപ്പുഴ 696, മലപ്പുറം 642, കൊല്ലം 574, കോട്ടയം 500, പാലക്കാട് 465, കണ്ണൂര്‍ 266, പത്തനംതിട്ട 147, വയനാട് 113, ഇടുക്കി 108, കാസര്‍ഗോഡ് 94 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…

വയനാട്ടിൽ 657 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (07.11) പുതുതായി നിരീക്ഷണത്തിലായത് 657 പേരാണ്. 436 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 9542 പേര്‍. ഇന്ന് വന്ന 72 പേര്‍ ഉള്‍പ്പെടെ 660 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1359 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 141479 സാമ്പിളുകളില്‍ 141187…

വയനാട്ടിൽ 113 പേര്‍ക്ക് കൂടി കോവിഡ് : 106 പേര്‍ക്ക് രോഗമുക്തി : 105 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

. വയനാട് ജില്ലയില്‍ ഇന്ന് (07.11.20) 113 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 106 പേര്‍ രോഗമുക്തി നേടി. 105 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 5 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 8 പേര്‍ ഇതര സംസ്ഥാനത്തു നിന്നും എത്തിയതാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം…