മാനന്തവാടി: എടവക പഞ്ചായത്ത് അഞ്ചാം വാർഡ് പായോട് യു.ഡി.എഫ്. സ്ഥാനാർത്ഥി തോട്ടത്തിൽ വിനോദിന്റെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് കെ പി സി സി സെക്രട്ടറി പി.കെ. ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു.

മാനന്തവാടി: എടവക പഞ്ചായത്ത് അഞ്ചാം വാർഡ് പായോട് യു.ഡി.എഫ്. സ്ഥാനാർത്ഥി തോട്ടത്തിൽ വിനോദിന്റെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് കെ പി സി സി സെക്രട്ടറി പി.കെ. ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു.
തരുവണ :വെള്ളമുണ്ട പഞ്ചായത്തിലെ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഹികളെ വിജയിപ്പിക്കുന്നതിനു വേണ്ടിയുള്ള കൺവെൻഷൻ കെ. പി. സി. സി. വൈസ് പ്രസിഡന്റ് റോസ കുട്ടി ടീച്ചർ ഉൽഘടനം ചെയ്തു. വയനാട്ടിൽ യു.ഡി.എഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമെന്ന് കെ.സി. റോസക്കുട്ടി ടീച്ചർ പറഞ്ഞു. യു.ഡി.എഫ്. പഞ്ചായത്ത് ചെയർമാൻ സി. പി. മൊയ്ദു ഹാജി അദ്ധ്യക്ഷത വഹിച്ചു.ജില്ലാ മുസ്ലിം…
ഓഫീസ് തുറന്നു വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് 19–>o വാർഡ് വാരാമ്പറ്റ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മുതിർന്ന മുസ്ലിം ലീഗ് പ്രവർത്തകൻ കണ്ണാടി അമ്മത് ഹാജി ഉൽഘാടനം ചെയ്തു. ചെയർമാൻ ഏ.സി. മായൻ അഭ്യക്ഷത വഹിച്ചു.എൻ.കെ.റഹീസ്, പി.ഏ.അഷ്റഫ് , പി.ഉസ്മാൻ , ഇ.കെ.രാധാകൃഷ്ണൻ , പി.ഒ.നാസർ ,സിറാജ്കമ്പ,ബ്ലോക്ക് സ്ഥാനാത്ഥി വിജിത മാന്താറ്റിൽ, വാർഡ് സ്ഥാനാർത്ഥി ടി.കെ.മമ്മൂട്ടി…
കൽപ്പറ്റ : സാമൂഹിക സാംസ്കാരിക ആതുരസേവനരംഗത്ത് കാൽ നൂറ്റാണ്ടു പിന്നിടുന്ന എം എം മേരി വയനാട് ജില്ലാ പഞ്ചായത്ത് പുൽപള്ളി ഡിവിഷനിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. സംസ്ഥാന സാമൂഹിക നീതിവകുപ്പിന്റെ മികച്ച സാമൂഹിക പ്രവർത്തകക്കുള്ള അവാർഡ് ലഭിച്ച മേരി, 1978 മുതൽ 2011 വരെ ആരോഗ്യം, പട്ടികവർഗ, വിദ്യാഭ്യസ വകുപ്പുകളിൽ വിവിധ തസ്തികകളിൽ…
കല്‍പ്പറ്റ:തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ലോക്താന്ത്രിക് ജനതാദള്‍(എല്‍ജെഡി)മത്സരിക്കുന്നതു 27 സീറ്റുകളില്‍.ജില്ലാ പഞ്ചായത്തിലെ പടിഞ്ഞാറത്തറ ഡിവിഷനിലും പനമരം ബ്ലോക്ക് പഞ്ചായത്തിലെ പൂതാടി,കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിലെ മേപ്പാടി ഡിവിഷനുകളിലും കല്‍പ്പറ്റ നഗരസഭയിലെ അഞ്ചു വാര്‍ഡുകളിലും എല്‍ ജെ.ഡി പ്രതിനിധികളാണ് ഇടതുമുന്നണി സ്ഥാനാര്‍ഥികള്‍.മുള്ളന്‍കൊല്ലി-ഒന്ന്,നൂല്‍പ്പുഴ-ഒന്ന്,അമ്പലവയല്‍-ഒന്ന്,മൂപ്പൈനാട്-രണ്ട്,മേപ്പാടി-ഒന്ന്,വൈത്തിരി-രണ്ട്,പടിഞ്ഞാറത്തറ രണ്ട്,കോട്ടത്തറ-മൂന്ന്,കണിയാമ്പറ്റ-രണ്ട്,മുട്ടില്‍-രണ്ട്,പനമരം-ഒന്ന്,വെള്ളമുണ്ട-ഒന്ന്,പൂതാടി-ഒന്ന് എന്നിങ്ങനെ 13 പഞ്ചായത്തുകളിലായി 19 വാര്‍ഡുകളിലും എല്‍ജെഡി ജനവിധി തേടും
കല്‍പ്പറ്റ:കോണ്‍ഗ്രസുമായുള്ള കൂട്ടുവെട്ടി സിപിഎമ്മുമായി ചങ്ങാത്തത്തിലായി ഇടതുമുന്നണിയുടെ ഭാഗമായ കേരള കോണ്‍ഗ്രസ്-എമ്മിലെ ജോസ് കെ. മാണി വിഭാഗം വയനാട്ടില്‍ ഹാപ്പി.തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയില്‍ അര്‍ഹിക്കുന്ന പരിഗണന ലഭിച്ചുവെന്നു പാര്‍ട്ടി ജില്ലാ പ്രസിഡന്റ് കെ.ജെ. ദേവസ്യ പറഞ്ഞു.തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ ഭാഗമായിരുന്ന കേരള കോണ്‍ഗ്രസ്-എമ്മിനു കയ്പേറിയ അനുഭവങ്ങളാണ് ഉണ്ടായത്. ത്രിതല പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലുമായി നാമനാത്ര സീറ്റുകളാണ്…
എല്‍.ജെ.ഡി സ്ഥാനാര്‍ഥി പത്രിക പിന്വലിക്കുംകല്പറ്റ-വയനാട് ജില്ലാ പഞ്ചായത്തിലെ മേപ്പാടി പട്ടികവര്‍ഗ ഡിവിഷനുവേണ്ടിയുള്ള സി.പി.ഐ,എല്‍ജെഡി പോരിനു വിരാമമായി.എല്‍.ഡി.എഫ് സംസ്ഥാന നേതൃത്വം ഇടപെട്ടാണ് തര്‍ക്കം പരിഹരിച്ചത്.ഡിവിഷനില്‍ സി.പി.ഐയിലെ എസ്.ബിന്ദു എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കും.എല്‍.ജെ.ഡിയിലെ പ്രകാശ് ചോമാടി മത്സരരംഗത്തുനിന്നു പിന്‍വാങ്ങും.പത്രിക പിന്‍വലിപ്പിക്കണമെന്നു എല്‍.ജെ.ഡി സംസ്ഥാന അധ്യക്ഷന്‍ എം.വി.ശ്രേയാംസ്കുമാര്‍ എം.പി കഴിഞ്ഞ ദിവസം ജില്ലാ പ്രസിഡന്റ് വി.പി.വര്‍ക്കിക്കു നിര്‍ദേശം നല്കി.ഇതോടെ ജില്ലാ…
കല്പറ്റ-തദ്ദേശ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ സി.പി.ഐ ജനവിധി തേടുന്നതു 70 ഡിവിഷന്-വാര്‍ഡുകളില്‍.ജില്ലാ പഞ്ചായത്തിലെ രണ്ടും ബ്ലോക്ക് പഞ്ചായത്തുകളിലെ ഏഴും നഗരസഭകളിലെ 11-ഉം ഡിവിഷനുകളിലും 23 ഗ്രാമപ്പഞ്ചായത്തുകളിലായി 50 വാര്‍ഡുകളിലുമാണ് സി.പി.ഐ സ്ഥാനാര്‍ഥികള്‍ മത്സരരംഗത്ത്.ജില്ലാ പഞ്ചായത്തില്‍ മേപ്പാടി,പുല്പള്ളി ഡിവിഷനുകളിലാണ് പാര്‍ട്ടി മത്സരിക്കുന്നത്.ബ്ലോക്ക് പഞ്ചായത്തുകളില്‍ കല്പറ്റയില് തരിയോട്,തൃക്കൈപ്പറ്റ,ബത്തേരിയില്‍ നമ്പിക്കൊല്ലി,പനമരത്ത് ഇരുളം,പച്ചിലക്കാട്,മാനന്തവാടിയില്‍ തലപ്പുഴ,തരുവണ ഡിവിഷനുകളാണ് ഇടതുമുന്നണി സി.പി.ഐയ്ക്കു നല്‍കിയത്. നഗരസഭകളില്‍ കല്പറ്റയില്…
കല്പറ്റ: എം.പി. വീരേന്ദ്രകുമാറിന്റെ സ്മരണയ്ക്കായി കൈനാട്ടി പത്മപ്രഭാ പൊതുഗ്രന്ഥാലയം ഒരുക്കിയ വീരേന്ദ്രകുമാർ ഓർമകളിലൂടെ സുവനീർ ചൊവ്വാഴ്ച മൂന്നിന് മുതിർന്ന എഴുത്തുകാരൻ ടി. പത്മനാഭൻ പ്രകാശനം ചെയ്യും. പത്മപ്രഭാ പൊതുഗ്രന്ഥാലയത്തിലെ എം.പി. വീരേന്ദ്രകുമാർ ഹാളിലാണ് പ്രകശന ചടങ്ങ്. എം.വി. ശ്രേയാംസ് കുമാർ എം.പി. ഉദ്ഘാടനം ചെയ്യും. ഹമീദ് ചേന്നമംഗലൂർ, സുഭാഷ് ചന്ദ്രൻ തുടങ്ങിയവർ സംസാരിക്കും. ഹരിവംശ് നാരായൺ …
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (22.11) പുതുതായി നിരീക്ഷണത്തിലായത് 452 പേരാണ്. 986 പേര് നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 10461 പേര്. ഇന്ന് വന്ന 78 പേര് ഉള്‍പ്പെടെ 613 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1111 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 158328 സാമ്പിളുകളില്‍ 157414…