വയനാട്ടിൽ 981 പേര്‍ പുതുതായി നിരീക്ഷണത്തില്‍


കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (28.11) പുതുതായി നിരീക്ഷണത്തിലായത് 981 പേരാണ്. 1217 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 8913 പേര്‍. ഇന്ന് വന്ന 155 പേര്‍ ഉള്‍പ്പെടെ 765 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 2061 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 165490 സാമ്പിളുകളില്‍ 163675…


വയനാട് ജില്ലയില്‍ 251 പേര്‍ക്ക് കൂടി കോവിഡ് : 145 പേര്‍ക്ക് രോഗമുക്തി


വയനാട് ജില്ലയില്‍ ഇന്ന് (28.11.20) 251 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 145 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകർ ഉള്‍പ്പെടെ എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 13 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 10508 ആയി. 8741…


എടച്ചന കുങ്കൻ : ജീവിതവും പോരാട്ടവും: പുസ്തക പ്രകാശനം 30 – ന് .


എടച്ചന കുങ്കൻ്റെ 215 -മത്  വീരാഹുതി ദിനത്തിൽ  ശ്രദ്ധാഞ്ജലിയായി ജീവചരിത്രഗ്രന്ഥം തയ്യാറായതായി പൈതൃക  സംരക്ഷണ സമിതി ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു എടച്ചന കുങ്കൻ ജീവിതവും പോരാട്ടവും എന്ന പുസ്തകത്തിന്റെ പ്രകാശനം   പഴശ്ശി സ്മൃതി ദിനമായ നവംബർ 30ന്  മാനന്തവാടി വയനാട് സ്ക്വയർ ഹാളിൽ വെച്ച് നടക്കുന്ന  ചരിത്രകാരനും ആർക്കിയോളജിസ്റ്റുമായ ഡോക്ടർ കെ.കെ. മുഹമ്മദ് നിർവ്വഹിക്കും.…


നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


വൈദ്യുതി മുടങ്ങും പുൽപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ അനശ്വര ജംഗ്ഷൻ, പുൽപ്പള്ളി ടൗൺ പരിസരം, ഗവൺമെൻ്റ് ഹോസ്‌പിറ്റൽ, വിമലാമേരി ഹോസ്‌പിറ്റൽ, താഴെയങ്ങാടി പരിസരം, മാരപ്പൻമൂല, മൂഴിമല, കൊളറാട്ടുകുന്ന്  എന്നീ പ്രദേശങ്ങളിൽ ഇന്ന് (ഞായർ) രാവിലെ 9 മുതൽ വൈകീട്ട് 5 വരെ പൂർണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻ്റ് എഞ്ചിനീയർ അറിയിച്ചു. കൽപ്പറ്റ ഇലക്ട്രിക്കൽ സെക്ഷൻ…


യു.ഡി.എഫ് സ്ഥാനാർഥികളുടെ പ്രചാരണ ബോർഡുകൾ നശിപ്പിച്ചു


  പനമരം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിരുന്ന യു.ഡി.എഫ് സ്ഥാനാർഥികളുടെ പ്രചാരണ ബോർഡുകൾ വ്യാപകമായി നശിപ്പിച്ചു. കഴിഞ്ഞ ദിവസം മുൻപ് 10-ാം വാർഡ് സ്ഥാനാർഥിയുടെ ഏതാനും ബോർഡുകളും ഇന്നലെ 9-ാം വാർഡ് സ്ഥാനാർഥിയുടെയും പ്രചാരണ ബോർഡുകൾ നശിപ്പിച്ചു. പ്രദേശത്തെ സൗഹാർദ്ദ അന്തരീക്ഷം തകർക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി പനമരം പോലീസിൽ…


കേരള ബാങ്ക് ഒന്നാം വാര്‍ഷികം; പ്രചരണ വാഹനം പര്യടനം തുടങ്ങി


കേരള ബാങ്ക് ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നവംബര്‍ 30 ന് വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. 2019 നവംബര്‍ 29 നാണ് കേരളത്തിലെ 13 ജില്ലാ സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കും സംയോജിപ്പിച്ച്് കേരള ബാങ്ക് രൂപീകരിച്ചത്.രൂപീകരണ ദിനാചരണത്തിന്റെ പ്രചരണ പരിപാടികളുടെ ഭാഗമായി കോഴിക്കോട് റീജിയണല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ സജ്ജമാക്കിയ പരസ്യ വാഹനത്തിന്റെ…


ടെല്‍ എ ഹലോ: രജിസ്‌ട്രേഷന്‍ ആരംഭിച്ചു


ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന ടേക്ക്‌ ഓഫ്‌ പരിപാടിയുടെ ടെല്‍ എ ഹലോ ഫോണ്‍ ഇന്‍ പരിപാടിയുടെ ഭാഗമായി ജില്ലാ കളക്‌ടര്‍, ജില്ലാ പോലീസ്‌ മേധാവി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവരുമായി ഓണ്‍ലൈന്‍ മുഖേന കുട്ടികള്‍ക്ക്‌ സംവദിക്കാം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന 25 കുട്ടികള്‍ക്ക്‌ നവംബര്‍ 30ന്‌ രാവിലെ 11 മുതല്‍…


കോവിഡ് ജാഗ്രത കൈ വിടാൻ സമയമായില്ല: «ശാസ്ത്ര സാഹിത്യ പരിഷത്ത്


» വയനാട്  ജില്ലയിൽ  കോവിഡ് കേസുകൾ കുറവാണ് എന്ന ധാരണ വസ്തുതകൾക്ക് നിരക്കുന്നതല്ല. ചെറിയ ജില്ലയായ വയനാട്ടിലെ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ കണക്കുകൾ ആശ്വസിക്കാൻ വകയുള്ളതല്ല. ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് പത്തിൽ കൂടുതൽ തന്നെ ആണ് ജില്ലയിലും കാണുന്നത്. പലപ്പോഴും അത് സംസ്ഥാന ശരാശരിയ്ക്ക് മുകളിലും ആണ്. കോവിഡ് കണക്കുകളിൽ വയനാട് ജില്ലയുടെ പേര് അവസാനം കാണുന്നതിനാൽ വയനാട്…


തെരഞ്ഞെടുപ്പുചൂടില്‍ തിളച്ചുമറിഞ്ഞു വെള്ളമുണ്ട


കല്‍പറ്റ-തെരഞ്ഞെടുപ്പുചൂടില്‍ തിളച്ചുമറിയുകയാണ് വയനാട് ജില്ലാ പഞ്ചായത്തിലെ വെള്ളമുണ്ട ഡിവിഷന്‍.യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുക്കാന്‍ അടവുകളെല്ലാം പയറ്റുകയാണ് എല്‍.ഡി.എഫ്.കരുത്തുതെളിയിക്കാന്‍ കരുത്തനെ ഇറക്കി കളം നിറയുകയാണ് ബി.ജെ.പിയും.      മുസ്‌ലിംലീഗ് മാനന്തവാടി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായ പി.കെ.അസ്മത്താണ് ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി.ജനതാദള്‍-എസ് ജില്ലാ വൈസ് പ്രസിഡന്റും സംസ്ഥാന നിര്‍വാഹക സമിതിയംഗവുമായ…


കുഞ്ഞടുക്കളയിൽ താരമായി മൂന്നാം ക്ലാസുകാരി


റസ്മിന റാഷിദ്  മാനന്തവാടി: അടുക്കള റെസിപ്പിസ് എന്ന യൂട്യൂബ് ചാനലിലൂടെ കുഞ്ഞു താരമായി മാറിയിരിക്കുകയാണ് മൂന്നാം ക്ലാസുകാരിയായ ഫാത്തിമ നസ് ലി. എട്ടു വയസ്സു മാത്രം പ്രായമുള്ള നസ് ലി സഹോദരിമാർ തുടങ്ങിയ യുട്യൂബ് ചാനലിലൂടെയാണ്  വയനാടിൻ്റെ കൊച്ചടുക്കളക്കാരിയായി മാറിയത്. ദ്വാരക എ.യു.പി.സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ഈ കൊച്ചു മിടുക്കി. കൊറോണ കാരണം സ്കൂളുകൾ…