സംസ്ഥാനത്ത് ഇന്ന് 6357 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6357 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 860, തൃശൂര്‍ 759, കോഴിക്കോട് 710, മലപ്പുറം 673, ആലപ്പുഴ 542, കൊല്ലം 530, തിരുവനന്തപുരം 468, പാലക്കാട് 467, കോട്ടയം 425, കണ്ണൂര്‍ 363, വയനാട് 171, പത്തനംതിട്ട 143, കാസര്‍ഗോഡ് 139, ഇടുക്കി 107 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24…

മാനന്തവാടിയില്‍ ഇരു മുന്നണികള്‍ക്കുമെതിരെ ജനതാദള്‍(എസ്)

മാനന്തവാടി; മുന്‍സിപ്പാലിറ്റിയിലെ ദുര്‍ഭരണത്തില്‍ ഇടതു വലത് മുന്നണികളിലുമുള്ള  നേതാക്കളിലെ വിശ്വാസം  വോട്ടര്‍മാര്‍ക്ക് നഷ്ടപ്പെട്ടെന്നും പ്രതികരണശേഷിയുള്ള സ്വതന്ത്രസ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്നും  ജനതാ ദള്‍(എസ്) മുന്‍സിപ്പാലിറ്റി കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.ടൗണ്‍ഹാള്‍ കേസ് അട്ടിമറി,മുന്‍സിപ്പാലിറ്റി റോഡുകളുടെ ശോചനീയാവസ്ഥ,മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിലെ കാലതാമസവും അശാസ്ത്രീയതയും,ചട്ടങ്ങള്‍ ലംഘിച്ചുള്ള കെട്ടിടനിര്‍മ്മാണം,തുടങ്ങിയ വിഷയങ്ങളിലെല്ലാം ഇരുമുന്നണികളും ഉത്തരവാദികളാണെന്നും തിരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രം പരസ്പരം കുറ്റപ്പെടുത്തുന്നത് ജനങ്ങള്‍ തിരിച്ചറിയണമെന്നും…

വയനാട്ടിൽ 952 പേര്‍ കൂടി പുതുതായി നിരീക്ഷണത്തില്‍.

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (14.11) പുതുതായി നിരീക്ഷണത്തിലായത് 952 പേരാണ്. 691 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 11470 പേര്‍. ഇന്ന് വന്ന 78 പേര്‍ ഉള്‍പ്പെടെ 579 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1546 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 149165 സാമ്പിളുകളില്‍ 147874…

വയനാട് ജില്ലയില്‍ 171 പേര്‍ക്ക് കൂടി കോവിഡ്: 109 പേര്‍ക്ക് രോഗമുക്തി: 165 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (14.11.20) 171 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 109 പേര്‍ രോഗമുക്തി നേടി. 4 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 165 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 6 പേര്‍ വിദേശത്ത് നിന്നും ഇതര സംസ്ഥാനത്ത് നിന്നും എത്തിയതാണ്.  ഇതോടെ…

വൈദ്യുതി മുടങ്ങും

പുല്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പുൽപ്പള്ളി ടൗൺ സീതാ ദേവി ക്ഷേത്രം മുതൽ അനശ്വര ജംഗ്ഷൻ വരെയുള്ള ഭാഗങ്ങളിൽ ഇന്ന് (ഞായർ) രാവിലെ 8.30  മുതൽ വൈകീട്ട് 5.30 വരെ പൂർണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻ്റ് എഞ്ചിനീയർ അറിയിച്ചു.

വീട്ടിൽ കെട്ടിയിട്ട വളർത്തു നായയെ കടുവ കൊന്നു ഭക്ഷിച്ചു

മാനന്തവാടി.. :വീട്ടിൽ കെട്ടിയിട്ട വളർത്തു നായയെ കടുവ കൊന്നു ഭക്ഷിച്ചു. കാട്ടിക്കുളം എടയൂർ കുന്നിൽ കണ്ടംതാനത്ത് വിജയൻ്റെ നായയെ ആണ് ഇന്നലെ രാത്രിയിൽ കടുവ കൊന്നു തിന്നത്. . കടുവയെ തുരത്തുവാനുള്ള നടപടികൾ ആരംഭിച്ചതായി ബേഗൂർ റേഞ്ച്ഓഫിസർ രതീശൻ പറഞ്ഞു.

പഴം – പച്ചക്കറി അടിസ്ഥാന വില : സംഭരണം ആരംഭിച്ചു.

കേരള ഫാം ഫ്രഷ് പഴം – പച്ചക്കറി അടിസ്ഥാന വില പദ്ധതിയുടെ ഭാഗമായി വി.എഫ്.പി.സി.കെ വയനാട് പഴം പച്ചക്കറി സംഭരണം ആരംഭിച്ചു. മുട്ടിൽ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വി.എഫ്.പി.സി.കെ സ്വാശ്രയ കർഷക സമിതിയിലാണ് സംഭരണത്തിന് തുടക്കമിട്ടത്.   ജില്ലയിൽ വിവിധ ഭാഗങ്ങളിലായി പ്രവർത്തിക്കുന്ന 14  സ്വാശ്രയ കർഷകൾ വഴിയാണ് പഴം പച്ചക്കറി സംഭരണം നടത്തുന്നത്. അടിസ്ഥാന വില പ്രഖ്യാപിച്ച…

മദ്യലഹരിയിൽ സുഹൃത്തിനെ തലയ്ക്കടിച്ചുകൊന്ന പ്രതി പോലീസ് പിടിയിൽ

കൽപ്പറ്റ :വയനാട്  തൊണ്ടർനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ  മദ്യലഹരിയിൽ സുഹൃത്തിനെ തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതി പോലീസ് പിടിയിൽ .  മക്കിയാട് എടത്തറ കോളനിയിൽ താമസിക്കുന്ന വെള്ളൻ (52) നെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെയാണ് പോലീസ്  അറസ്റ്റ് ചെയ്തത് . മക്കിയാട് ഞാറലോട് സ്വദേശി തടത്തിൽ കൊച്ച് എന്ന വർഗീസ് (52)നെയാണ് മാനന്തവാടി ഡി.വൈ.എസ്.പി…

ജസ്റ്റിൻ ബേബി സ്ഥാനമൊഴിഞ്ഞു :എ. ജോണി സി.പി.എം. പനമരം ഏരിയാ സെക്രട്ടറി

മാനന്തവാടി: സി പി എം പനമരം ഏരിയാ കമ്മിറ്റി സെക്രട്ടറിയായി എ ജോണിയെ തിരഞ്ഞെടുത്തു.  ഇന്ന്  നടന്ന ഏരിയ കമ്മിറ്റി യോഗത്തിലാണ് ജോണിയെ പുതിയ സെക്രട്ടറിയായി തിരഞ്ഞെടുത്തത്.  നിലവിലെ സെക്രട്ടറി ജസ്റ്റിൻ ബേബി ജില്ലാ പഞ്ചായത്തിലേക്ക്  എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിനാലാണ് സ്ഥാനമൊഴിഞ്ഞത്. കഴിഞ്ഞ 28 വർഷമായി പനമരം ഏരിയാ കമ്മിറ്റി അംഗമാണ് എ ജോണി .…

തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മാസ്കില്ലങ്കിൽ 500 കൂടി കൈയിൽ കരുതണം.

മാ​സ്ക് ധ​രി​ക്കാ​ത്ത​തി​നു​ള്ള പി​ഴ​ത്തു​ക 200 ൽ​നി​ന്ന് 500 ആ​യി ഉ​യ​ർ​ത്തി. തി​രു​വ​ന​ന്ത​പു​രം: തിരഞ്ഞ ടുപ്പ് പ്രചരണം ചൂടുപിടിക്കുന്നതോടെ   ഇ​നി മാ​സ്കി​ല്ലാ​തെ വ​ഴി​യി​ലി​റ​ങ്ങി​യാ​ൽ പോ​ക്ക​റ്റ് കാ​ലി​യാ​കും. മാ​സ്ക് ധ​രി​ക്കാ​ത്ത​തി​നു​ള്ള പി​ഴ​ത്തു​ക 200 ൽ​നി​ന്ന് 500 ആ​യി ഉ​യ​ർ​ത്തി. ഇ​ത​ട​ക്കം സം​സ്ഥാ​ന​ത്ത് കോ​വി​ഡ് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കു​ള്ള പി​ഴ​ത്തു​ക വ​ർ​ധി​പ്പി​ച്ചു. നി​ര​ത്തു​ക​ളി​ൽ കൂ​ട്ടം ചേ​ർ​ന്നാ​ൽ 5000 രൂ​പ​യാ​ണ് പി​ഴ. ക​ട​ക​ളി​ൽ സാ​മൂ​ഹി​ക…