ഓർമ്മ ദിനത്തിൽ ഒരു സാന്ത്വനം പദ്ധതിയുടെ ധനസഹായ വിതരണം ആരംഭിച്ചു

     വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ  നടപ്പിലാക്കുന്ന “ഓർമ്മ ദിനത്തിൽ ഒരു സാന്ത്വനം”പദ്ധതിയുടെ ഭാഗമായി ഡയാലിസിസ് രോഗികളെ സഹായിക്കുന്നതിനായി ഗ്രന്ഥശാലകൾ സമാഹരിച്ച തുകയിൽ നിന്നും  ഡയാലിസിസ് രോഗികൾക്കുള്ള ആദ്യഘട്ട  ധനസഹായ വിതരണം കൽപ്പറ്റ നിയോജകമണ്ഡലം എം. എൽ. എ. സി. കെ. ശശീന്ദ്രൻ നിർവ്വഹിച്ചു. ഓരോ കുടുംബത്തിൽ നിന്നും വിശേഷ ദിവസങ്ങളുടെ ഓർമ്മക്കായി ഗ്രന്ഥശാലകൾ…

അധ്യാപക ദ്രോഹ നടപടികൾക്കെതിരെ കെ പി എസ് ടി എ ധർണ്ണ നടത്തി

  മാനന്തവാടി  :സംസ്ഥാന സർക്കാരിൻറെ അധ്യാപക ദ്രോഹ നടപടികൾക്കെതിരെ കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ പി എസ് ടി എ ) മാനന്തവാടി ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിനുമുന്നിൽ ധർണ്ണ നടത്തി. നാലര വർഷക്കാലമായി നിയമനാംഗീകാരം ലഭിക്കാത്ത അദ്ധ്യാപകർക്ക് നിയമനാoഗീകാരം നൽകുക,  സാലറി ചലഞ്ചിലൂടെ പിടിച്ചെടുത്ത ശമ്പളം പണമായി തിരിച്ചുനൽകുക…

നല്ല അയൽക്കാരൻ പദ്ധതി മൂന്നാം ഘട്ടത്തിലേക്ക്

ചെറുപുഷ്പ മിഷൻലീഗ് മാനന്തവാടി രൂപതയുടെ നല്ല അയൽക്കാരൻ പദ്ധതി മൂന്നാം ഘട്ടത്തിലേക്ക് മാനന്തവാടി : വ്യാധിയുടെ കാലത്ത് സാന്ത്വനമായി ചെറുപുഷ്പ മിഷൻലീഗ് മാനന്തവാടി രൂപത  നടത്തിവരുന്ന നല്ല അയക്കാരൻ പദ്ധതിയുടെ ഭാഗമായി കല്പറ്റ ക്ലാര അഗതി ഭവനിൽ അവശ്യവസ്തുക്കൾ വിതരണം ചെയ്തു. രൂപത ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനായിൽ, പ്രസിഡന്റ് രഞ്ജിത്ത് മുതുപ്ലാക്കൽ, ജോ. ഡയറക്ടർ…

“ഓമനപക്ഷികളുടെ പരിപാലനവും പരിചരണവും ” : കർഷകർക്ക് സൗജന്യ പരിശീലനം

ആത്‌മ വയനാടും കൃഷി വിജ്ഞാന കേന്ദ്രം വയനാടും സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് തല കാർഷിക വിഞ്ജാന കേന്ദ്രങ്ങൾക്കായി (AKC)  സംഘടിപ്പിക്കുന്ന കൃഷി പാഠശാലയിൽ “ഓമനപക്ഷികളുടെ പരിപാലനവും പരിചരണവും ” എന്ന വിഷയത്തിൽ ഓൺലൈൻ ആയി കർഷകർക്ക് പരിശീലനം നൽകുന്നു. വളരെയധികം  വിഞ്ജാനപ്രദമായ പരിശീലനം നൽകുന്നത് ഡോ :ജിനു ജോൺ, MVSc. (വെറ്ററിനറി പ്രാക്റ്റീഷനർ)…

നൂറ്റിയാറാം വയസ്സിൽ നിര്യാതയായി

. മുട്ടിൽ: പരേതനായ എടവന അബ്ദുല്ലയുടെ ഭാര്യ പള്ളിയുമ്മ(106)നിര്യാതയായി.  മക്കൾ അബ്ദുറഹിമാൻ, അബ്ദുൽ ഖാദർ (അല്ലിക്കു ഹാജി ), നബീസ, റാബിയ. മരുമക്കൾ: ബീരാൻ, ജമീല,സുബൈദ,

പ്രധാനമന്ത്രി റിസർച്ച് ഫെല്ലോഷിപ്പ് നേടിയ നയന മെറിൻ ജോയിക്ക് യുവജന സ്വാശ്രയ സംഘം സ്വീകരണം നല്കി.

തോണിച്ചാൽ : പ്രധാനമന്ത്രി റിസർച്ച് ഫെല്ലോഷിപ്പ് നേടിയ  നയന മെറിൻ ജോയിക്ക്    യുവജന സ്വാശ്രയ സംഘം സ്വീകരണം നല്കി. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗവേഷണത്തിന് കേന്ദ്ര സർക്കാർ നല്കുന്ന മികച്ച അംഗീകാരമാണ് പ്രധാനമന്ത്രി റിസർച്ച് ഫെലോഷിപ്പ്. അഷ്ടമുടി ക്കായലിലെ മലീനീകരണം സംബന്ധിച്ച പ്രാഥമിക പഠനം ആധാരമാക്കിയാണ്  ഗൊരക്പൂർ ഐ.ഐ.ടി യിൽ നിന്നും എം.ടെക് പൂർത്തിയാക്കിയ   തോണിച്ചാൽ കുരിശിങ്കൽ നയന…

മാവോയിസ്റ്റ് ഏറ്റുമുട്ടൽ ക്രൈം ബ്രാഞ്ച് അന്വേഷിക്കും: സംഘത്തിലെ ആരെയും തിരിച്ചറിഞ്ഞിട്ടില്ലന്നും ജില്ലാ പോലീസ് മേധാവി

കൽപ്പറ്റ. : ഇന്നലെ വയനാട്ടിലെ ബാണാസുരൻ മലയിൽ നടന്ന  മാവോയിസ്റ്റ് ഏറ്റുമുട്ടൽ ക്രൈം ബ്രാഞ്ച് അന്വേഷിക്കുമെന്ന് വയനാട് ജില്ലാ പോലീസ് മേധാവി ജി പൂങ്കുഴലി.. കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജില്ലാ പോലീസ് മേധാവി. മാവോയിസ്റ്റ്   സംഘത്തിലുണ്ടായിരുന്ന ആരെയും തിരിച്ചറിഞ്ഞിട്ടില്ലെന്നും, നിലവിൽ ആരും കസ്റ്റഡിയിൽ ഇല്ലെന്നും  സംഭവം നടന്ന സ്ഥലത്ത് നിന്നും രക്ത സാമ്പിൾ…

വിദ്യാഭ്യാസ മേഖലയില്‍ സമാനതകളില്ലാത്ത വികസന മുന്നേറ്റം – മുഖ്യമന്ത്രി പിണറായി വിജയന്‍

സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയില്‍ സമാനതകളില്ലാത്ത വികസന മുന്നേറ്റമാണ് സൃഷ്ടിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പൊതു വിദ്യാലയങ്ങളുടെ കെട്ടിടോദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാലയങ്ങളില്‍ മികച്ച വിദ്യാഭ്യാസം ലഭിക്കുമോ എന്ന രക്ഷിതാക്കളുടെ ആശങ്ക ഇല്ലാതാക്കാന്‍ സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ക്ക് സാധിച്ചിട്ടുണ്ട്. പൊതു വിദ്യാഭ്യാസ മേഖലയില്‍ കുട്ടികളുടെ കൊഴിഞ്ഞ് പോക്ക് ഇല്ലാതാക്കി അഞ്ച്…

വിദ്യാഭ്യാസ മേഖലയില്‍ സമാനതകളില്ലാത്ത വികസന മുന്നേറ്റം – മുഖ്യമന്ത്രി പിണറായി വിജയന്‍

സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയില്‍ സമാനതകളില്ലാത്ത വികസന മുന്നേറ്റമാണ് സൃഷ്ടിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പൊതു വിദ്യാലയങ്ങളുടെ കെട്ടിടോദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാലയങ്ങളില്‍ മികച്ച വിദ്യാഭ്യാസം ലഭിക്കുമോ എന്ന രക്ഷിതാക്കളുടെ ആശങ്ക ഇല്ലാതാക്കാന്‍ സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ക്ക് സാധിച്ചിട്ടുണ്ട്. പൊതു വിദ്യാഭ്യാസ മേഖലയില്‍ കുട്ടികളുടെ കൊഴിഞ്ഞ് പോക്ക് ഇല്ലാതാക്കി അഞ്ച്…

കോവിഡ് പോസിറ്റീവ് ഉദ്യോഗാര്‍ത്ഥികള്‍ പി.എസ്.സി ഓഫീസില്‍ വിവരം അറിയിക്കണം

  കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നടത്തുന്ന വിവിധ പരീക്ഷകളുമായി ബന്ധപ്പെട്ട് വയനാട് ജില്ലയില്‍ പരീക്ഷാ കേന്ദ്രം അനുവദിക്കപ്പെട്ടിട്ടുളള കോവിഡ് പോസിറ്റീവായ ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നതിന് വയനാട് ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം. ഉദ്യോഗാര്‍ത്ഥികളുടെ അപേക്ഷയോടൊപ്പം പരീക്ഷ എഴതുവാന്‍ അനുവദിച്ച് കൊണ്ടുളള ആരോഗ്യ വകുപ്പിന്റെ അനുമതി പത്രം, കോവിഡ് പോസിറ്റീവ് സര്‍ട്ടിഫിക്കറ്റ്, ഐഡന്റിറ്റി തെളിയിക്കുന്നതിന് ബന്ധപ്പെട്ട…