കേരളത്തിൽ 599 കോവിഡ് ഹോട്ട് സ്പോട്ടുകൾ.

                         6620 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 70,070; ഇതുവരെ രോഗമുക്തി നേടിയവര്‍ 4,61,394    കഴിഞ്ഞ 24 മണിക്കൂറിനിടെ 56,157 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 8 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 9 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5792…

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് : എൽ.ഡി.എഫ്. സ്ഥാനാർത്ഥികൾ നോമിനേഷൻ സമർപ്പിച്ചു

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് : എൽ.ഡി.എഫ്.  സ്ഥാനാർത്ഥികൾ നോമിനേഷൻ സമർപ്പിച്ചു. പള്ളിക്കൽ ഡിവിഷനിൽ ജസ്റ്റിൻ ബേബി, കല്ലോടി  – കെ.വി ജോൾ, തിരുനെല്ലി എ.കെ.  ജയഭാരതി , കട്ടയാട് – കെ.  രാമചന്ദ്രൻ  , വെള്ളമുണ്ട – പി.  കല്യാണി, തരുവണ സീതി തരുവണ, തലപ്പുഴ ദിനേശ് ബാബു, തേറ്റമല കെ.പി.  ലൂക്കോസ് ,കാട്ടിക്കുളം ബി.എം. …

ആയിരക്കണക്കിന് ഭൂവുടമകളുടെ റീസര്‍വ്വെ അപാകതകള്‍ പരിഹരിക്കല്‍ നടപടി അനിശ്ചിതത്വത്തിലായി

സര്‍വ്വെയര്‍മാരെ പിന്‍വലിച്ചു-വെള്ളമുണ്ടയില്‍ ആയിരക്കണക്കിന് ഭൂവുടമകളുടെ റീസര്‍വ്വെ അപാകതകള്‍ പരിഹരിക്കല്‍ നടപടി അനിശ്ചിതത്വത്തിലായി. വെള്ളമുണ്ട; മൂന്ന് വര്‍ഷമായിട്ടും റീസര്‍വ്വെയിലെ അപാകതകള്‍ പരിഹരിക്കപ്പെടാത്ത വെള്ളമുണ്ട വില്ലേജില്‍ നിന്നും ആറ് സര്‍വ്വെയര്‍മാരെ പിന്‍വലിച്ചു.ഇതോടെ പരാതി നല്‍കി കാത്തിരിക്കുന്ന രണ്ടായിരത്തോളം ഭൂവുടമകളുടെ ഭൂമി സംബന്ധിച്ച അപാകതകള്‍ പരിഹരിക്കുന്ന പ്രവൃത്തി അനിശ്ചിതത്വത്തിലായി. 2017 ല്‍ റീസര്‍വ്വെ പൂര്‍ത്തിയാക്കിയ വെള്ളമുണ്ട വില്ലേജില്‍ മുവ്വായിരത്തിലധികം പരാതികളാണ്…

വയനാട്ടിൽ എല്‍ ഡി എഫ് വന്‍മുന്നേറ്റം നടത്തും-പി കെ ശ്രീമതി

വെള്ളമുണ്ട; ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ എല്‍ഡി എഫിന് വന്‍മുന്നേറ്റമുണ്ടാക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് സിപിഎം കേന്ദ്രകമ്മറ്റിയംഗവും മുന്‍ മന്ത്രിയുമായ പി കെ ശ്രീമതിടീച്ചര്‍. വെള്ളമുണ്ടയില്‍ എല്‍.ഡി .എഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു അവര്‍.കഴിഞ്ഞ നാലരക്കൊല്ലമായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ക്ഷേമകാര്യപ്രവര്‍ത്തനങ്ങള്‍ മാത്രം ചൂണ്ടിക്കാണിച്ച് വോട്ടര്‍മാരെ സമീപിച്ചാല്‍ പ്പോലും എല്‍ഡിഎഫ് അനുകൂല സമീപനം ജനങ്ങള്‍…

വയനാട്ടിൽ 876 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (17.11) പുതുതായി നിരീക്ഷണത്തിലായത് 876 പേരാണ്. 874 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 12276 പേര്‍. ഇന്ന് വന്ന 60 പേര്‍ ഉള്‍പ്പെടെ 509 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1020 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 151166 സാമ്പിളുകളില്‍ 150593…

വയനാട് ജില്ലയില്‍ 97 പേര്‍ക്ക് കൂടി കോവിഡ് : 116 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (17.11.20) 97 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 116 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 90 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ആറ് പേരുടെ സമ്പര്‍ക്കവിവരം  ലഭ്യമല്ല. ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഏഴ് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ്…

ആസ്റ്റർ വയനാടിൽ നൂതന അപസ്മാര ചികിത്സാ കേന്ദ്രം ആരംഭിച്ചു

മേപ്പാടി: വയനാട് ഉൾപ്പെടെയുള്ള അനുബന്ധ പ്രദേശങ്ങളിലെ രോഗികൾക്കാശ്വാസമായി        ആസ്റ്റർ വയനാട് സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ കോഴിക്കോട് ആസ്റ്റർ മിംസിലെ ന്യൂറോ സയൻസസിന്റെ  സഹകരണത്തോടെ നൂതന പരിശോധനാ സംവിധാനങ്ങളടങ്ങിയ അപസ്മാര ചികിത്സാ കേന്ദ്രം പ്രവർത്തനമാരംഭിച്ചു. അപസ്മാര ക്ലിനിക്,  ഇഇജി,  വീഡിയോ ഇഇജി,  എപിലെപ്സി മോണിറ്ററിങ്,  എപിലെപ്സി പ്രോട്ടോകോൾ പ്രകാരമുള്ള തലച്ചോറിന്റെ എം ആർ ഐ…

സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്‍റെ ആഗോള ചരക്കു നീക്കത്തിന് ഐ ബി എസ്സിന്‍റെ ‘ഐകാര്‍ഗോ’

തിരുവനന്തപുരം: ആഗോള ചരക്കു നീക്കത്തെ ഏകീകൃതവും സമഗ്രവുമായ ഡിജിറ്റല്‍ കാര്‍ഗോ പ്ലാറ്റ്ഫോമിലാക്കുന്നതിന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് (എസ്ഐഎ), ഐബിഎസ് സോഫ്റ്റ് വെയറിന്‍റെ സേവനം ഉപയോഗപ്പെടുത്തും.  ഐബിഎസ്സിന്‍റെ 'ഐകാര്‍ഗോ' എന്ന സാസ് അധിഷ്ഠിത മാനേജ്മെന്‍റ് സംവിധാനം വിന്യസിച്ചാണിത്.  ഇതിന്‍റെ ഭാഗമായി വിമാനക്കമ്പനി അതിന്‍റെ വില്‍പ്പന, ഇറക്കുമതി, കയറ്റുമതി ഇടപാടുകളും വരുമാനക്കണക്കുകള്‍ രേഖപ്പെടുത്തല്‍, എയര്‍മെയില്‍ കൈകാര്യം ചെയ്യല്‍ എന്നിവയെല്ലാം ഇപ്പോഴത്തെ സംവിധാനത്തില്‍ നിന്ന്…

വീഡിയോഗ്രാഫി ചെയ്യുന്നതിന് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു

ക്വട്ടേഷന്‍ ക്ഷണിച്ചുതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിശ്ചയിക്കപ്പെട്ടിട്ടുള്ള ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് നടത്താന്‍ സൗകര്യമില്ലാത്ത ബൂത്തുകളില്‍ വീഡിയോഗ്രാഫി ചെയ്യുന്നതിന് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.  ഒരു ദിവസത്തേക്ക് രാവിലെ 6 മുതല്‍ വൈകീട്ട് 7 വരെ വീഡിയോഗ്രാഫി ചെയ്യുന്നതിനും സി.ഡി. തരുന്നതിനുമുള്ള തുക ജി.എസ്.ടി. ഉള്‍പ്പെടെ രേഖപ്പെടുത്തിയ ക്വട്ടേഷന്‍ നവംബര്‍…

വയനാടിന് അഭിമാനമായി അലോക് ഷാന്‍

ഐ.എസ്.ആര്‍.ഒ. അഖിലേന്ത്യാ തലത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ  ഐ.എസ്.ആര്‍.ഒ.  സൈബര്‍ സ്പേസ് കോമ്പറ്റീഷനില്‍ (ഡ്രോയിംഗ്) അലോക് ഷാന്‍ മൂന്നാം സ്ഥാനം നേടി. ചീങ്ങേരി സെന്റ് മേരീസ് എ.യു.പി. സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അലോക്