പേരുപോലെ പ്രകാശനവും ചായക്കടയില്‍ : മാധ്യമ പ്രവർത്തകൻ ഗിരീഷ് എ.എസിന്റെ ചായക്കട ചര്‍ച്ച.കോം പ്രകാശനം ചെയ്തു
കല്‍പ്പറ്റ: കഥകള്‍ക്ക് വിഭവങ്ങളുടെ പേര്, കഥാസന്ദര്‍ഭങ്ങളിലെല്ലാം പ്രധാനയിടമായി മാറുന്നത് ചായക്കടകളും അവിടെ നടക്കുന്ന ചൂടന്‍ചര്‍ച്ചകളും, ഒടുവില്‍ പുസ്തകം പ്രകാശനം ചെയ്തതാവട്ടെ...