റിട്ടയർഡ് കൃഷി വകുപ്പ് ജീവനക്കാരൻ പയ്യമ്പള്ളി മുണ്ടക്കൽ എം.എസ്. ഫ്രാൻസീസ് (58) നിര്യാതനായി.

മാനന്തവാടി പയ്യമ്പള്ളി മുണ്ടക്കൽ ഫ്രാൻസിസ് എം.എസ്-58, (റിട്ടയേർഡ്, കൃഷി വകുപ്പ്) നിര്യാതനായി .ഭാര്യ ജോളി (അധ്യാപിക ,സെന്റ് കാതറിൻസ് എച്ച്.എസ്.എസ്) .മക്കൾ അതുൽ ,സാന്ദ്ര .സംസ്ക്കാരം പയ്യമ്പള്ളി സെൻറ് കാതറിൻസ് ചർച്ച് സെമിത്തേരിയിൽ ( 03.11.2020 ,രാവിലെ 10.30) .

എന്‍ ഊര് -ഗോത്ര പൈതൃകഗ്രാമം മന്ത്രി എ.കെ ബാലന്‍ ബുധനാഴ്ച സമര്‍പ്പിക്കും

കേരളത്തിലെ ആദ്യത്തെ ഗോത്ര പൈതൃകഗ്രാമം- എന്‍ ഊര് ആദ്യഘട്ടം കെട്ടിടങ്ങള്‍ ഉദ്ഘാടനത്തിന് സജ്ജമായി. ആദിവാസികളുടെ തനത് ജീവിതവും സംസ്‌കാരവും പുതിയ തലമുറകളിലേക്ക് പരിചയപ്പെടുത്താനുള്ള ബൃഹത് സംരംഭത്തിനാണ് വൈത്തിരിയില്‍ തിരിതെളിയുന്നത്. ആദ്യം ഘട്ടം കെട്ടിടങ്ങളുടെ ഉദ്ഘാടനം ബുധനാഴ്ച  (നവംബര്‍ 4) വൈകീട്ട് മൂന്ന് മണിക്ക് പട്ടികജാതി- പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി എ.കെ.ബാലന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും. സി.കെ…

പ്രളയാനന്തര പുനരധിവാസം: തിരുനെല്ലിയില്‍ അഞ്ച് വീടുകളുടെ താക്കോല്‍ കൈമാറി

തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ പട്ടിക വര്‍ഗ്ഗ  കോളനികളില്‍ കാലവര്‍ഷത്തില്‍ പൂര്‍ണ്ണമായി തകര്‍ന്ന വീടുകള്‍ റീബില്‍ഡ് പദ്ധതിയിലുള്‍പ്പെടുത്തി ജില്ലാ നിര്‍മ്മിതി കേന്ദ്രം മുഖേന നിര്‍മ്മാണം പൂര്‍ത്തിയാക്കി. പുനര്‍നിര്‍മ്മിച്ച 5 വീടുകളുടെ താക്കോല്‍ ദാനവും കരിമം കോളനിയിലെ റോഡ് നിര്‍മ്മാണവും കോളനിയിലെ 17 വീടുകളുടെ പ്രവൃത്തി ഉദ്ഘാടനവും ഒ.ആര്‍ കേളു എം.എല്‍.എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ജി മായാദേവി അധ്യക്ഷത…

ജി എസ് ടി നിയമ വ്യവസ്ഥയിലെ കരിനിയമങ്ങൾക്കെതിരെ ഫർണിച്ചർ വ്യാപാരികൾ ഉപവാസ സമരം നടത്തി

കേരളത്തിലെ ഫർണിച്ചർ മേഖലയിലെ ഏക  സംഘടന “FUMMA”  സംസ്ഥാന കമ്മിറ്റിയുടെ  ആഹ്വാനമനുസരിച്ച് ജി എസ് ടി നിയമ വ്യവസ്ഥയിലെ കരിനിയമങ്ങൾക്കെതിരെ വയനാട് ജില്ലയിൽ  ഉപവാസ സമരം നടത്തി. കൽപ്പറ്റ ജി എസ് ടി കമ്മീഷൻ  ഓഫീസിനു മുൻപിൽ നടത്തിയ സമരപരിപാടി FUMMA വയനാട് ജില്ലാ പ്രസിഡൻറ്  കെ കെ എസ് നായർ ഉദ്ഘാടനം ചെയ്തു. FUMMA വയനാട്…

മൈന്‍ഡ്ട്യൂണ്‍ ഇക്കോവേവ്‌സ് കേരളപ്പിറവി ആഘോഷിച്ചു

ഡോ. അമാനുല്ല വടക്കാങ്ങര ദോഹ: മൈന്‍ഡ്ട്യൂണ്‍ ഇക്കോവേവ്‌സ് ഖത്തര്‍ ചാപ്റ്റര്‍ കേരളപ്പിറവി ആഘോഷിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ സൂം പ്ലാറ്റഫോം വഴിയാണ് ആഘോഷ പരിപാടികള്‍ നടന്നത്. അറുപത്തിനാലാമത് കേരളപ്പിറവി ആഘോഷം നടത്തി. മൈന്‍ഡ്ട്യൂണറും മോട്ടിവേഷണല്‍ ട്രെയിനറുമായ സിഎ റസാഖ് പരിപാടി ഉദ്ഘാടനം ചെയ്തു. കേരളം ഒരുമയുടേയും സ്‌നേഹത്തിന്റേയും പ്രതീകമാണെന്നും മണ്ണും മനുഷ്യനും തമ്മിലുള്ള സ്‌നേഹമാണ് മാനവരാശിയുടെ സമാധാനപരമായ…

രാജ്യത്തെ ആദ്യ സൗരോര്‍ജ ടൂറിസ്റ്റ് മിനിയേച്ചര്‍ ട്രെയിന്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

അര്‍ബന്‍ പാര്‍ക്കും നീന്തല്‍ക്കുളവും ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം: വേളി ടൂറിസ്റ്റ് വില്ലേജിന്‍റെ സമഗ്ര വികസനത്തിന്‍റെ ഭാഗമായി നിര്‍മ്മിച്ച രാജ്യത്തെ ആദ്യത്തെ പരിസ്ഥിതി സൗഹൃദ സൗരോര്‍ജ ടൂറിസ്റ്റ് മിനിയേച്ചര്‍ റെയില്‍വേ മുഖ്യമന്ത്രി  പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. സംസ്ഥാന ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായി പൂര്‍ത്തീകരിച്ച അര്‍ബന്‍ പാര്‍ക്ക്, നീന്തല്‍ക്കുളം എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി…

വയനാട്ടിൽ 609 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (02.11) പുതുതായി നിരീക്ഷണത്തിലായത് 609 പേരാണ്. 553 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 8457 പേര്‍. ഇന്ന് വന്ന 15 പേര്‍ ഉള്‍പ്പെടെ 559 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 150 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 134948 സാമ്പിളുകളില്‍ 130953…

വയനാട്ടിൽ 46 പേര്‍ക്ക് കൂടി കോവിഡ് : :43 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ : 72 പേര്‍ക്ക് രോഗമുക്തി

. വയനാട് ജില്ലയില്‍ ഇന്ന് (02.11.20) 46 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 72 പേര്‍ രോഗമുക്തി നേടി. 43 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 3 പേര്‍ ഇതര സംസ്ഥാനത്തു നിന്നും എത്തിയതാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 7207 ആയി. 6346 പേര്‍ ഇതുവരെ…

ജില്ലാ ആശുപത്രിയില്‍ 12 കോടിയിലേറെ രൂപയുടെ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ നശിക്കുന്നു.

മാനന്തവാടി: അടിയന്തിര ചികിത്സ നിഷേധിക്കരുതെന്ന ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് നിലനില്‍ക്കുമ്പോഴും മാനന്തവാടി ജില്ലാ ആസ്പത്രിയില്‍ 12 കോടിയിലേറെ രൂപയുടെ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ നശിക്കുന്നു. കോവിഡ് പാശ്ചാത്തലത്തില്‍ അടിയന്തിര ഘട്ട ചികിത്സ ലഭ്യമല്ലാത്ത സാഹചര്യം ഉണ്ടാവാന്‍ പാടില്ലെന്ന ജില്ലാ കലക്ടര്‍ കൂടിയായ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്റെ ഉത്തരവ് നിലനില്‍ക്കുമ്പോഴാണ് വയനാട് ജില്ലാആസ്പത്രിയില്‍ രോഗികള്‍ക്ക് ചികിത്സ നല്‍കാത്തതിനാല്‍ പന്ത്രണ്ട്…

സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ച ത്വരിതപ്പെടുത്താന്‍ കെഎസ് യുഎം ‘എയ്സ്’-ന് തുടക്കമായി

ഐടി മേഖലയില്‍ കേരളത്തിലേത്  മികച്ച അന്തരീക്ഷം: മുഖ്യമന്ത്രി തിരുവനന്തപുരം:  കോവിഡ്19 സൃഷ്ടിച്ച പരിമിതികള്‍ക്കു നടുവിലും ഇന്ത്യയില്‍ ഐടി മേഖലയിലെ സംരംഭകരെ ആകര്‍ഷിക്കുന്ന ഏറ്റവും മികച്ച അന്തരീക്ഷം കേരളത്തിലാണെന്ന് മുഖ്യമന്ത്രി   പിണറായി വിജയന്‍.  ടെക്നോപാര്‍ക്കില്‍ സംരംഭങ്ങള്‍ ആരംഭിക്കാനുള്ള വന്‍ താല്പര്യവും ആ സ്ഥാപനത്തോടുള്ള പ്രിയവും അതാണ് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.  വളര്‍ച്ചാ ഘട്ടത്തിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സുസ്ഥിര സംരംഭങ്ങളായി…