കല്‍പ്പറ്റ നഗരസഭയില്‍ യുഡിഎഫ് വന്‍ മുന്നേറ്റം ഉണ്ടാക്കും: പി പി ആലി

 കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭയില്‍ യുഡിഎഫ് വന്‍ വിജയം നേടുമെന്നും 28 വാര്‍ഡുകളും യുഡിഎഫ് ജയിച്ചു  വരാനുള്ള ഒരു രാഷ്ട്രീയ സാഹചര്യം നിലനില്‍ക്കുന്നുവെന്നും  കെപിസിസി എക്‌സിക്യൂട്ടീവ് മെമ്പര്‍  പി പി ആലി പറഞ്ഞു. കല്‍പ്പറ്റ മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് വരണാധികാരിക്ക് നോമിനേഷന്‍ സമര്‍പ്പിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 25 ആം വാര്‍ഡ് തുര്‍ക്കി ഡിവിഷനില്‍ മത്സരിക്കുന്ന പി പി…

വയനാട് ജില്ലാ പഞ്ചായത്തിലേക്കുള്ള മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക നല്‍കി.

കല്‍പ്പറ്റ :വയനാട് ജില്ലാ പഞ്ചായത്തിലേക്കുള്ള മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളുടെ പത്രിക വരണാധികാരി ഡിസ്ട്രിക്ട് കലക്ടറുടെമുമ്പാകെ സമര്‍പ്പിച്ചു പടിഞ്ഞാറത്തറയില്‍ നിന്നും മത്സരിക്കുന്ന എം മുഹമ്മദ് ബഷീര്‍ കണിയാമ്പറ്റ യില്‍ നിന്നുംമത്സരിക്കുന്ന കെ ബി നസീമ വെള്ളമുണ്ടയില്‍ നിന്നുംമത്സരിക്കുന്ന പികെ അസ്മത് മേപ്പാടിയില്‍ നിന്നും മത്സരിക്കുന്നകൃഷ്ണന്‍ സി ….എന്നിവരാണ് ഇന്ന് പത്രിക സമര്‍പ്പിച്ച മുസ്ലിം ലീഗ്സ്ഥാനാര്‍ത്ഥികള്‍ …പനമരം ഡിവിഷനില്‍…

യു.ടി. ഇ എഫ് നിലപാടറിയിക്കല്‍ സമരം നടത്തി

                                          കല്‍പ്പറ്റ: കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ  തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയും  2020 നവംബര്‍  26 – ലെ ദേശീയ പണിമുടക്കില്‍ സംസ്ഥാന ജീവനക്കാരും അധ്യാപകരും പങ്കെടുക്കില്ല എന്ന നിലപാട് പ്രചരിപ്പിക്കുന്നതിനുമായി…

ജില്ലാപഞ്ചായത്ത് : കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു : കെ.എസ്.യുവിനും യൂത്ത് കോൺഗ്രസിനും സീറ്റ്

കല്‍പ്പറ്റ: തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വയനാട് ജില്ലാപഞ്ചായത്തിലേക്ക് മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള 16 ഡിവിഷനുകളില്‍ 10 ഡിവിഷനുകളിലാണ് കോണ്‍ഗ്രസ് ഇത്തവണ മത്സരിക്കുന്നത്. തവിഞ്ഞാല്‍-മീനാക്ഷി രാമന്‍, തിരുനെല്ലി-ഷൈനി ജോസ്, മുള്ളന്‍കൊല്ലി-ബീന തരിമാംകുന്നേല്‍, പുല്‍പ്പള്ളി-ഉഷാതമ്പി, ചീരാല്‍-അമല്‍ ജോയി, തോമാട്ടുചാല്‍-സീതാവിജയന്‍, അമ്പലവയല്‍-കെ കെ വിശ്വനാഥന്‍മാസ്റ്റര്‍, മുട്ടില്‍-ഷംസാദ് മരയ്ക്കാര്‍, പൊഴുതന-കെ എല്‍ പൗലോസ്, എടവക-ശ്രീകാന്ത് പട്ടയന്‍ എന്നിവരാണ്…

ഡോ. ബി. ആർ. അംബേദ്കർ മാധ്യമ അവാർഡിന് അപേക്ഷിക്കാം

പട്ടികജാതി – പട്ടികവർഗ്ഗ ക്ഷേമ പ്രവർത്തനങ്ങൾ സംബന്ധിച്ച മികച്ച റിപ്പോർട്ടിനുള്ള ഡോ. ബി. ആർ. അംബേദ്കർ മാധ്യമ അവാർഡിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വികസന വകുപ്പാണ് അവാർഡ് നൽകുന്നത്. അച്ചടി, ദൃശ്യ, ശ്രവ്യ മാധ്യമങ്ങളിലെ മികച്ച റിപ്പോർട്ടുകൾക്കാണ് അവാർഡ്. 2019 ആഗസ്റ്റ് 16 മുതൽ 2020 ആഗസ്റ്റ് 15 വരെയുള്ള കാലയളവിലെ റിപ്പോർട്ടുകളും പ്രോഗ്രാമുകളുമാണ് അവാർഡിന്…

ബ്ലോക്ക് പഞ്ചായത്ത്: മുസ്‌ലിംലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

കല്‍പ്പറ്റ: ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് ജനവിധി തേടുന്ന മുസ്‌ലിംലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കല്‍പ്പറ്റ ബ്ലോക്കില്‍ ആറും, പനമരം, മാനന്തവാടി ബ്ലോക്കുകളില്‍ നാലും, സുല്‍ത്താന്‍ ബത്തേരിയില്‍ രണ്ടും ഉള്‍പ്പെടെ ആകെ പതിനാല് സീറ്റുകളിലാണ് മുസ്‌ലിംലീഗ് സ്ഥാനാര്‍ത്ഥികളെ മത്സരിക്കുന്നത്.കല്‍പ്പറ്റ ബ്ലോക്ക്:പടിഞ്ഞാറത്തറ: അസ്മ ഹമീദ്മടക്കിമല: ആയിഷാബി സി.എംമേപ്പാടി: ടി.കെ നസീമപൊഴുതന: ലക്ഷ്മി കേളുചാരിറ്റി: ടി.കെ ഷമീര്‍മൂപ്പൈനാട്: സി ഫൗസിയപനമരം ബ്ലോക്ക്:കണിയാമ്പറ്റ: കാട്ടി…

കോഗ്നിറ്റീവ് ഹെല്‍ത്ത് മെച്ചപ്പെടുത്തേണ്ടതിന്‍റെ ആവശ്യകത: നിഷില്‍ വെബിനാര്‍

തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് (നിഷ്) സംഘടിപ്പിച്ചു വരുന്ന നിഡാസ് വെബിനാര്‍ അമ്പതാം ലക്കത്തിലേക്ക് കടക്കുന്നു. നവംബര്‍ 21 ന് നടക്കുന്ന വെബിനാറില്‍ പ്രായമായവരില്‍ ഫലപ്രദമായ ആശയവിനിമയത്തിനായി  കോഗ്നിറ്റീവ് ഹെല്‍ത്ത് മെച്ചപ്പെടുത്തേണ്ടതിന്‍റെ ആവശ്യകത എന്നതാണ് ഇത്തവണത്തെ വിഷയം. സാമൂഹ്യനീതി ഡയറക്ടറേറ്റുമായി ചേര്‍ന്നാണ് നിഷ് ഈ സെമിനാര്‍ നടത്തുന്നത്. നിഷിന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടറും സാമൂഹ്യ…

സ്റ്റെപ്പ് കിയോസ്‌ക് നാളെ മുതൽ മാനന്തവാടി മുനിസിപ്പാലിറ്റി ബസ് സ്റ്റാന്റില്‍

സ്റ്റെപ് കിയോസ്‌ക്ആരോഗ്യ വകുപ്പിന് കീഴില്‍ കോവിഡ് 19 ആന്റിജന്‍ ടെസ്റ്റ് നടത്തുന്നതിനായി സ്റ്റെപ്പ് കിയോസ്‌ക് മാനന്തവാടി മുനിസിപ്പാലിറ്റി ബസ് സ്റ്റാന്റില്‍ നാളെ  (നവംബര്‍ 19) മുതല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് അറിയിച്ചു.  ഒരു വ്യക്തിക്ക് ടെസ്റ്റ് ചെയ്യുന്നതിന് 625 രൂപയാണ് ഫീസ്.  അര മണിക്കൂറിനുള്ളില്‍ പരിശോധനാഫലം ലഭിക്കും.  പ്രവര്‍ത്തന സമയം രാവിലെ 9 മുതല്‍…

വയനാട്ടിൽ 388 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (18.11) പുതുതായി നിരീക്ഷണത്തിലായത് 388 പേരാണ്. 694 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 11970 പേര്‍. ഇന്ന് വന്ന 77 പേര്‍ ഉള്‍പ്പെടെ 547 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1808 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 152800 സാമ്പിളുകളില്‍ 152600…

വയനാട് ജില്ലയില്‍ 158 പേര്‍ക്ക് കൂടി കോവിഡ് : 76 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (18.11.20) 158 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 76 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 157 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഏഴ് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ്…