മാളുവമ്മക്കും ഇനി പുറം ലോകം കാണാം : പ്രകാശ് പ്രാസ്കോയുടെ കൈതാങ്ങ്

  മൂന്നര വർഷമായി തളർന്ന ശരീരവുമായി നാലുചുമരുകൾക്കുള്ളിൽ കഴിഞ്ഞ  നമ്പീശൻ കവല മാവാടികുന്ന്‌ മാളുവമ്മക്ക് സുമനസ്സുകളുടെ സഹായത്തോടെ സാമൂഹ്യപ്രവർത്തകനായ പ്രകാശ് പ്രാസ്‌കോയാണ് വീൽ ചെയറും എയർ ബെഡും എത്തിച്ചു നൽകിയത്.      സോഷ്യൽ സർവീസ് ഓർഗനൈസേഷൻ മീനങ്ങാടിയുടെ നേതൃത്വത്തിൽ കമ്പളക്കാട് പുരുഷ സ്വാശ്രയ സംഘം കൊഴിഞ്ഞങ്കാടി ന്റെയും  ബിജു ബെസ്റ്റ് റെഡി മിക്സ്‌ കോൺക്രീറ്റ്…

വയനാട്ടിൽ 1281 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (15.11) പുതുതായി നിരീക്ഷണത്തിലായത് 1281 പേരാണ്. 852 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 11899 പേര്‍. ഇന്ന് വന്ന 56 പേര്‍ ഉള്‍പ്പെടെ 538 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 784 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 149949 സാമ്പിളുകളില്‍ 148499…

വെള്ളമുണ്ടയിൽ യു.ഡി.എഫ് മുഴുവൻ സീറ്റിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

മാനന്തവാടി : വെള്ളമുണ്ടയിൽ മുഴുവൻ സീറ്റിലും യു.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ഞായറാഴ്ച വൈകുന്നേരം വെള്ളമുണ്ട എട്ടേ നാലിൽ  നടന്ന ചടങ്ങിലാണ് യു.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ആകെ ഉള്ള 21 വാർഡുകളിൽ 12 ഇടത്ത് മുസ്ലിംലീഗ് സ്ഥാനാർത്ഥികൾ മത്സരിക്കും . ബാക്കിയുള്ള വാർഡ് മുഴുവൻ സീറ്റുകളിലും കോൺഗ്രസ് സ്ഥാനാർഥികൾ ആണ് മത്സരിക്കുക. വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം ലീഗ്…

വയനാട് ജില്ലയില്‍ 101 പേര്‍ക്ക് കൂടി കോവിഡ് : 126 പേര്‍ക്ക് രോഗമുക്തി : എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (15.11.20) 101 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 126 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.   ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 8774 ആയി. 7740 പേര്‍…

സംസ്ഥാനത്ത് ഇന്ന് 4581 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു : 606 ഹോട്ട് സ്‌പോട്ടുകൾ.

സംസ്ഥാനത്ത് ഇന്ന് 4581 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 574, മലപ്പുറം 558, ആലപ്പുഴ 496, എറണാകുളം 489, തൃശൂര്‍ 425, പാലക്കാട് 416, കൊല്ലം 341, തിരുവനന്തപുരം 314, കോട്ടയം 266, കണ്ണൂര്‍ 203, പത്തനംതിട്ട 171, ഇടുക്കി 165, വയനാട് 101, കാസര്‍ഗോഡ് 62 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.…

തേനീച്ച വളര്‍ത്തലില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു

മാനന്തവാടി : വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നബാര്‍ഡിന്‍റെ സാമ്പത്തിക സഹായത്തോടെ തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ പൊർലോം നീര്‍ത്തട പ്രദേശത്ത് നടപ്പിലാക്കി വരുന്ന കെ.എഫ്.ഡബ്ലു സോയില്‍ പ്രൊജക്ടിന്‍റെ ഭാഗമായി തേനീച്ച വളര്‍ത്തലില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. പൊർലോം  സാംസ്‌കാരിക നിലയത്തിൽ വെച്ച് നടന്ന പരിശീലന പരിപാടി വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്സിക്യട്ടീവ് ഡയറക്ടര്‍ ഫാ. പോള്‍…

പ്രൊബേഷന്‍ വാരാഘോഷത്തിന് തുടക്കം; ഡിസംബര്‍ 4 വരെ വിപുലമായ പരിപാടികള്‍

ജില്ലാ പ്രൊബേഷന്‍ ഓഫീസും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും സംയുക്തമായി നടത്തുന്ന നേര്‍ദിശ 2020 പ്രൊബേഷന്‍ വാരാഘോഷ പരിപാടിക്ക് ജില്ലയില്‍ തുടക്കം. ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരുടെ ജന്മദിനമായ നവംബര്‍ 15 നാണ് പ്രൊബേഷന്‍ ദിനമായി ആചരിക്കുന്നത്. തുടര്‍ന്ന് ഡിസംബര്‍ 4 വരെ പ്രൊബേഷന്‍ വാരാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ വിവിധ പരിപാടികള്‍ നടക്കും.വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ…

വീഡിയോ സ്ട്രിംഗര്‍മാരുടെ പാനലിലേക്ക് 20 വരെ അപേക്ഷിക്കാം

വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ വീഡിയോ സ്ട്രിംഗര്‍മാരുടെ പാനലില്‍ ഉള്‍പ്പെടുന്നതിന് അപേക്ഷ ക്ഷണിച്ചു. സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നവംബര്‍ 20 നകം നിശ്ചിത മാതൃകയിലുള്ള അപേക്ഷ ലഭിച്ചിരിക്കണം. യോഗ്യത: ദൃശ്യമാധ്യമ രംഗത്ത് വാര്‍ത്താ വിഭാഗത്തില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം, ജില്ലയില്‍ സ്ഥിര താമസക്കാരനാകണം. പ്രീഡിഗ്രി/പ്ലസ്ടു അഭിലഷണീയം, സ്വന്തമായി ഫുള്‍…

റോഡ് അപകടങ്ങളിൽ മരിച്ചവർക്കായി ഓർമ്മപൂക്കളുമായി ശ്രദ്ധാഞ്ജലി .

റോഡ് അപകടങ്ങളിൽ ജീവൻ പൊലിഞ്ഞു പോകുന്ന വ്യക്തികളുടെ ഓർമ ദിവസമായും,  ഇനി ഒരു ജീവൻ പോലും റോഡ് അപകടങ്ങളിൽ നഷ്ടപ്പെടാൻ പാടില്ല എന്ന സന്ദേശം ജനങ്ങളിൽ നൽകുന്നതിന് വേണ്ടി എല്ലാ വർഷവും നവംബർ മാസം മൂന്നാമത്തെ  ഞയറാഴിച്ച  ആചരിക്കാറുള്ള   ” world day of remambarance for road traffic Victims”  വയനാട് ജില്ലയിൽ പുതിയ…

മാരക മയക്കുമരുന്നുമായി നാലംഗ സംഘം അറസ്റ്റില്‍

കല്‍പ്പറ്റ: മുട്ടിലില്‍  മാരക മയക്കുമരുന്നുമായി നാലംഗ സംഘത്തെ പിടികൂടി. കല്‍പ്പറ്റ എക്‌സൈസ് സര്‍ക്കിള്‍  ഇന്‍സ്‌പെക്ടറും  സംഘവും പുലര്‍ച്ചെ നടത്തിയ പട്രോളിംഗിലാണ് പ്രതികളെ പിടികൂടിയത്.മലപ്പുറം  പുളിക്കല്‍ പള്ളിക്കല്‍ ബസാര്‍ മക്കക്കാട്ടു വീട്ടില്‍ മുര്‍ഷിദ് (26),  കോഴിക്കോട് ചെലവൂര്‍ മായനാട്  തയ്യില്‍ വീട്ടില്‍ ഫാസില്‍ (26),  മലപ്പുറം കൊണ്ടോട്ടി  കാക്കഞ്ചേരി  വടക്കേക്ക് വീട്ടില്‍ മുഹമ്മദ് ഷാഫി (36),  മലപ്പുറം …