എക്സൈസ് താലൂക്ക് തല കൺട്രോൾ റൂം രൂപീകരിച്ചു


. കേരള തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് 2020/ക്രിസ്തുമസ്-പുതുവൽസരാഘോഷം 2020-21 എന്നിവയോടനുബന്ധിച്ച് മദ്യം, മയക്ക് മരുന്ന് കുറ്റകൃത്യങ്ങൾ തടയുന്നതിന് വേണ്ടി 2020-നവംബർ 25 മുതൽ 2021-ജനുവരി 22 വരെ സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡവായി വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്-2020, ക്രിസ്തുമസ്-പുതുവൽസരാഘോഷം 2020-21 എന്നിവരയാടനുബന്ധിച്ച് വ്യാജമദ്യ മാഫിയകളുടെ പ്രവർത്തനം വർദ്ധിക്കാനും, അന്യസംസ്ഥാനങ്ങളിൽ നിന്നും സ്പിരിറ്റ്/ചാരായം…


കിസാൻ തൊമ്മൻ അനുസ്മരണം സംഘടിപ്പിച്ചു.


നക്സൽ ബാരി സമരത്തിൻ്റെ ഭാഗമായി പുൽപ്പള്ളി, തലശ്ശേരി സമരങ്ങളിൽ പങ്കെടുത്ത് രക്തസാക്ഷിത്വം വരിച്ച കിസാൻ തൊമ്മൻ്റെ 51 ആം രക്തസാക്ഷി ദിനം ഭൂസമരസമിതി യുടെ ഓഫീസിൽ സംഘടിപ്പിച്ചു. സി.പി.ഐ(എം.എൽ) റെഡ്സ്റ്റാർ ജില്ലാ സെക്രട്ടറി പി.ടി.പ്രേമാനന്ദിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗം കേന്ദ്ര കമ്മിറ്റി അംഗം എം.പി.കുഞ്ഞിക്കണാരൻ ഉദ്ഘാടനം ചെയ്തു. ഭൂസമരസമിതി സ്ഥാനാർത്ഥികൾ  എ.കെ.രാജൻ, അനില അനന്തൻ,…


സംഘടന വിരുദ്ധ പ്രവർത്തനം : രണ്ടു പേരെ സി.പി.ഐയിൽ നിന്നുംപുറത്താക്കി


കൽപറ്റ: പാർട്ടിയുടെയും ഇടതുപക്ഷ ജനാതിപത്യ മുന്നണിയുടെയും തിരുമാനങ്ങൾക്ക് വിരുദ്ധമായി സംഘടന വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ സി.പി.ഐ.ബത്തേരി മണ്ഡലം കമ്മിറ്റിയംഗം പി പ്രഭകരൻ നായർ, ബത്തേരി ലോക്കൽ കമ്മിറ്റി അംഗം ബിജു പൂളക്കര എന്നിവരെ പാർട്ടിയുടെ പ്രഥാമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി സി.പി.ഐ.ജില്ലാ സെക്രട്ടറി വിജയൻ ചെറുകര അറിയിച്ചു


ചരക്ക് വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു.


സുൽത്താൻ ബത്തേരി:    സുൽത്താൻ ബത്തേരിക്കടുത്ത് കൊളഗപ്പാറയിൽ വെച്ചുണ്ടായ വാഹനപകടത്തിൽ മുട്ടിൽ അടുവാടി വീട്ടിൽ കെ.പി.മൊയ്തീന്റെ മകൻ കെ പി ആരിഫ് (45)മരണപെട്ടു.ആരിഫ് സഞ്ചരിച്ച സ്കൂട്ടർ എതിരെ വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ ആരിഫ് മരണപെട്ടു.  മാതാവ് കല്ലങ്കോടൻ ഫാത്വിമ, ഭാര്യ സൗദ (വയനാട് ഓർഫനേജ് യു.പി.സ്കൂൾ അദ്ധ്യാപിക)…


ബൈക്കും ചരക്കുവാഹനവും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.


ബത്തേരി :   ബൈക്കും ചരക്കുവാഹനവും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. മുട്ടില്‍ അടുവാടിവയൽ കെ.പി ആരിഫ്(45) ആണ് മരിച്ചത്. ഇന്ന് മൂന്ന് മണിയോടെ ദേശീയപാതയില്‍ കൊളഗപ്പാറയ്ക്ക് സമീപമാണ് അപകടം. ബത്തേരി ഭാഗത്തുനിന്നും പച്ചക്കറിയുമായി വരുകയായിരുന്ന ദോസ്ത് ഗുഡസ് വാഹനവും സ്‌കൂട്ടറുമാണ് അപകടത്തില്‍പ്പെട്ടത്. 


വയനാട്ടിൽ 688 പേര്‍ പുതുതായി നിരീക്ഷണത്തില്‍


കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (26.11) പുതുതായി നിരീക്ഷണത്തിലായത് 688 പേരാണ്. 752 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 9421 പേര്‍. ഇന്ന് വന്ന 96 പേര്‍ ഉള്‍പ്പെടെ 707 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1407 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 162758 സാമ്പിളുകളില്‍ 161217…


ജില്ലയില്‍ 151 പേര്‍ക്ക് കൂടി കോവിഡ് : 129 പേര്‍ക്ക് രോഗമുക്തി


വയനാട് ജില്ലയില്‍ ഇന്ന് (26.11.20) 151 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 129 പേര്‍ രോഗമുക്തി നേടി. 3 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 6 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 10152 ആയി. 8503…


മണ്ണിൽ പൊന്ന് വിളയിച്ച് 90 കഴിഞ്ഞ വൃദ്ധ ദമ്പതികൾ


പുല്‍പ്പള്ളി :  മണ്ണില്‍ പൊന്നുവിളിയിക്കുന്ന തൊണ്ണൂറ് കഴിഞ്ഞ വൃദ്ധദമ്പതിമാര്‍ വേറിട്ട മാതൃകയാവുകയാണ്. . പുല്‍പ്പള്ളി സുരഭിക്കവലയിലെ മാത്യു-മേരി ദമ്പതികളാണ് ജീവിതസായന്തനത്തിലും, ചെറുപ്പത്തിന്‍റെ ഉശിരോടെ കൃഷിയിടത്തിലിറങ്ങി പണിയെടുക്കുന്നത്. സുരഭിക്കവല നിരപ്പുതൊട്ടിയില്‍ മാത്യുവിന് വയസ് 90 കഴിഞ്ഞു, ഭാര്യ മേരിക്കാവട്ടെ 88 ആയി. പക്ഷേ, ഒരുനിമിഷം പോലും വെറുതെയിരിക്കാന്‍ ഇരുവരും തയ്യാറല്ല.          …


കളക്ട്രേറ്റിന് മുമ്പിൽ ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡർമാരുടെ സൂചന സമരം നാളെ


  സർക്കാർ നിയമനങ്ങളിൽ വയനാട് ജില്ലയെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ചു നവംബർ 27ന് വിവിധ വകുപ്പുകളിലേക്കുള്ള ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡർമാരുടെ നേതൃത്വത്തിൽ  കളക്ടറേറ്റിന് മുൻപിൽ നാളെ  സൂചന ഉപവാസ സമരം നടത്തും.PSC  വഴിയുള്ള നിയമനങ്ങളിൽ സർക്കാർ വയനാട് ജില്ലയിലെ യുവജനങ്ങളെ തഴയുകയാണെന്ന് LGS റാങ്ക് ഹോൾഡർമാർ പറയുന്നു.  നിരവധി പരീക്ഷകൾ നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയല്ലാതെ…


സി.എച്ച് പ്രതിഭാ ക്വിസ്സ് – 2020- 21 സംസ്ഥാന ജേതാവിനെ ആദരിച്ചു


കല്‍പ്പറ്റ::ഹൈസ്‌കൂള്‍ വിഭാഗം കുട്ടികള്‍ക്കായി കെ എസ്  റ്റി  യു സംസ്ഥാന തലത്തില്‍ നടത്തിയ സി എച്ച് മുഹമ്മദ് കോയ ക്വിസ്സ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ വയനാടിന്റെ അഭിമാനമായ എസ്  കെ എം ജെ ഹൈസ് കുളിലെ ആദിനാഥ് സരിനെ യും സംസ്ഥാന മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച അനിഷ് കെ.കെ ജി.എച്ച് എസ് എസ്…