May 4, 2024

“നങ്ക അങ്ങാടി ” : പ്രവർത്തനം തുടങ്ങി.

0
Img 20201104 Wa0192.jpg
തിരുനെല്ലി പഞ്ചായത് കുടുംബശ്രീ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി തിരുനെല്ലി പഞ്ചായത്തിലെ ആദിവാസി ജനങ്ങക്ക്  ചെറുകിട സംരഭങ്ങൾ തുടങ്ങുന്ന  “നങ്ക അങ്ങാടി”പദ്ധതി ഉൽഘടനം തിരുനെല്ലി പഞ്ചായത് പ്രസിഡന്റ്‌  മായ ദേവി ഉ വാർഡ് മെമ്പർ  ശ്രീജയുടെ  അധ്യക്ഷതയിൽ നിർവഹിച്ചു
 തിരുനെല്ലി പഞ്ചായത് 4 വാർഡ് മെമ്പർ  അനന്തൻ നമ്പ്യാർ  സി ഡി എസ് ചെയർപേഴ്സൺ    റുഖിയ സൈനുദ്ധീൻ
ആദിവാസി സമഗ്രവിഗസന പദ്ധതി കോ-ഓർഡിനേറ്റർ  സായ് കൃഷ്ണൻ, വാർഡ്   ധന്യ ബിജു എന്നിവർ സംസാരിച്ചു .  ആനിമേറ്റർ ഷീബ നന്ദി പറഞ്ഞു ചടങ്ങ് അവസാനിപ്പിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *