September 15, 2024

ഡിഗ്രി പി.ജി.കോഴ്സുകള്‍:അപേക്ഷ ക്ഷണിച്ചു

0
മാനന്തവാടി പി.കെ.കാളന്‍ മെമ്മോറിയല്‍ കോളേജില്‍ പുതിയതായി ആരംഭിക്കുന്ന ബി.കോം. കോ-ഓപറേഷന്‍, എം.കോം ഫിനാന്‍സ് കോഴ്സുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു. യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 9 ന് 3 നകം കോളേജില്‍ ഹാജരാകണം. ഫോണ്‍ 04935245484, 8547005060.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *