പൊതു ശ്മശാനത്തിൽ നിർമ്മിച്ച ഷെൽട്ടറിന്റെയും പ്രവേശന കവാടത്തിന്റെയും ഉദ്ഘാടനം നടത്തി.
എടവക ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് കാവണകുന്ന് പൊതു ശ്മശാനത്തിൽ നിർമ്മിച്ച ഷെൽട്ടറിന്റെയും പ്രവേശന കവാടത്തിന്റെയും ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉഷാ വിജയൻ നിർവ്വഹിച്ചു ഗ്രാമ പഞ്ചായത്ത് മെമ്പർ ഷൈനി ജോർജ് അദ്ധ്യക്ഷത വഹിച്ചു ഷെൽട്ടറിന്റെ താക്കോൽ ദാനം ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ജിൽസൻ തൂപ്പുംങ്കര നിർവ്വഹിച്ചു പൊതു ശ്മശാനം സംരക്ഷണ സമിതി ചെയർമാൻ രാജൻ പുനത്തിൽ, വിനോദ് തോട്ടത്തിൽ, ജോഷി വാണാക്കുടി, മുസ്തഫ പാണ്ടിക്കടവ്, ജി.കെ. മാധവൻ എന്നിവർ സംബന്ധിച്ചു.





Leave a Reply