June 15, 2026

നിര്‍മ്മാണത്തിലിരിക്കുന്ന ശ്രീകോവിലിന്റെ ഉത്തരം വെക്കല്‍ ചടങ്ങ് നടത്തി

0
IMG-20201111-WA0259.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഉത്തരം വെക്കല്‍ ചടങ്ങ് നടത്തി
മാനന്തവാടി:മാനന്തവാടി ശ്രീ വാടേരി ശിവക്ഷേത്രത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ശ്രീകോവിലിന്റെ ഉത്തരം വെക്കല്‍ ചടങ്ങ് നടത്തി.ക്ഷേത്രം സ്തപതി അമ്പലവയല്‍ മഞ്ഞപ്പാറ പ്രകാശന്‍ ആചാരി,ശില്‍പ്പി ഒറ്റപ്പാലം ഹരിനാരായണന്‍ എന്നിവരുടെ കാര്‍മ്മികത്വത്തിലായിരുന്നു ചടങ്ങുകള്‍.ഡോ.പി നാരായണന്‍ നായര്‍,ഡോ.വിജയകൃഷ്ണന്‍,ക്ഷേത്രം ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *