March 29, 2024

ഓരോ പഞ്ചായത്തിലെയും വോട്ടർമാരുടെ എണ്ണം അറിയാം.

0
തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലയില്‍ 6,19,793 സമ്മതിദായകർ 
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ ജില്ലയില്‍ 3,03,696 പുരുഷന്മാരും 3,16,092 സ്ത്രീകളും 5 ട്രാന്‍സ്‌ജെന്‍ഡറുകളുമടക്കം ആകെ 6,19,793 സമ്മതിദായകര്‍. 
വോട്ടര്‍മാരുടെ തദ്ദേശ സ്ഥാപനം അടിസ്ഥാനത്തിലുള്ള പട്ടിക ചുവടെ:
തദ്ദേശ സ്ഥാപനം, ആണ്‍, പെണ്‍, ആകെ വോട്ടര്‍മാര്‍ എന്ന ക്രമത്തില്‍
*ഗ്രാമപഞ്ചായത്തുകള്‍*
വെള്ളമുണ്ട 14323, 14268, 28591
തിരുനെല്ലി 9837, 10739, 20576
തൊണ്ടര്‍നാട് 8681, 8729, 17410
എടവക 12185, 12543, 24728
തവിഞ്ഞാല്‍ 15231, 15451, 30682
നൂല്‍പ്പുഴ 10462, 11187, 21649
നെന്മേനി 17584, 18731, ട്രാന്‍സ്‌ജെന്‍ഡര്‍ 2, 36315
അമ്പലവയല്‍ 13265, 14070, 27335
മീനങ്ങാടി 12661, 13291, 25952
വെങ്ങപ്പള്ളി 4205, 4473, 8678
വൈത്തിരി 6109, 6679, 12788
പൊഴുതന 6607, 7278, 13885
തരിയോട് 4207, 4288, 8495
മേപ്പാടി 13989, 14571, ട്രാന്‍സ്‌ജെന്‍ഡര്‍ 3, 28560
മൂപ്പൈനാട് 8923, 9123, 18046
കോട്ടത്തറ 6479, 6584, 13063
മുട്ടില്‍ 11622, 12490, 24112
പടിഞ്ഞാറത്തറ 10168, 10310, 20478
പനമരം 16399, 16596, 32995
കണിയാമ്പറ്റ 12013, 12494, 24507
പൂതാടി 15334, 15972, 31306
പുല്‍പ്പള്ളി 1263, 13220, 14483
മുള്ളന്‍കൊല്ലി 11017, 10859, 21876
*നഗരസഭകള്‍*
കല്‍പ്പറ്റ 15392, 16185, 31577
മാനന്തവാടി 17618, 18446, 36064
സുല്‍ത്താന്‍ ബത്തേരി 16522, 17515, 34037
ജില്ല ആകെ 303696, 316092, ട്രാന്‍സ്‌ജെന്‍ഡര്‍ 5, 619793
*ബ്ലോക്ക് പഞ്ചായത്ത്*
മാനന്തവാടി ബ്ലോക്ക് 60257, 61730, 121987
ബത്തേരി ബ്ലോക്ക് 65572, 57279, ട്രാന്‍സ്‌ജെന്‍ഡര്‍ 2, 111251
കല്‍പ്പറ്റ ബ്ലോക്ക് 72309, 75796, ട്രാന്‍സ്‌ജെന്‍ഡര്‍ 3, 148105
പനമരം ബ്ലോക്ക് 56026, 69141, 125167
*ജില്ലാ പഞ്ചായത്ത്*
ജില്ലാ പഞ്ചായത്ത് 254164, 263946, ട്രാന്‍സ്‌ജെന്‍ഡര്‍ 5, 518110
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *