November 4, 2026

വീഡിയോഗ്രാഫി ചെയ്യുന്നതിന് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു

0
Newswayanad Admin
By ന്യൂസ് വയനാട് ബ്യൂറോ
ക്വട്ടേഷന്‍ ക്ഷണിച്ചു
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിശ്ചയിക്കപ്പെട്ടിട്ടുള്ള ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് നടത്താന്‍ സൗകര്യമില്ലാത്ത ബൂത്തുകളില്‍ വീഡിയോഗ്രാഫി ചെയ്യുന്നതിന് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.  ഒരു ദിവസത്തേക്ക് രാവിലെ 6 മുതല്‍ വൈകീട്ട് 7 വരെ വീഡിയോഗ്രാഫി ചെയ്യുന്നതിനും സി.ഡി. തരുന്നതിനുമുള്ള തുക ജി.എസ്.ടി. ഉള്‍പ്പെടെ രേഖപ്പെടുത്തിയ ക്വട്ടേഷന്‍ നവംബര്‍ 23 ന് ഉച്ചയ്ക്ക് 2 നകം ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ക്ക് നല്‍കണം.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *