September 26, 2023

കമ്പ്യൂട്ടർ സാക്ഷരത പരിപാടി കൽപ്പറ്റയിൽ സംഘടിപ്പിക്കുന്നു

0
കമ്പ്യൂട്ടർ സാക്ഷരത പരിപാടി 
കൽപ്പറ്റ : നെഹ്റു യുവ കേന്ദ്ര വയനാട് ഒരു മാസം നീണ്ടു നിൽക്കുന്ന കമ്പ്യൂട്ടർ സാക്ഷരത പരിപാടി കൽപ്പറ്റയിൽ സംഘടിപ്പിക്കുന്നു. കമ്പ്യൂട്ടർ പരിജ്ഞാനമില്ലാത്തവർക്ക്  സൗജന്യമായി രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. താല്പര്യമുള്ളവർ നവംബർ 30നകം wayanadnyk@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ബയോഡാറ്റയും അപേക്ഷയും അയയ്ക്കുക. അല്ലെങ്കിൽ നെഹ്റു യുവ കേന്ദ്ര ഓഫീസിൽ നേരിട്ടെത്തി അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾക്ക്: 9074674969
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *