കൂടിക്കാഴ്ച മാറ്റിവെച്ചു
കളക്ട്രേറ്റിലെ മിനി കോൺഫറൻസ് ഹാളിൽ നവംബർ 30 ന് രാവിലെ 11 ന് നടത്താൻ നിശ്ചയിച്ചിരുന്ന പാർട്ട് ടൈം സ്വീപ്പർ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വന്നതിനാൽ മാറ്റി വെച്ചു. പുതിക്കിയ തീയതി പിന്നീട് അറിയിക്കുന്നതായിരിക്കുമെന്ന് ഡെപ്യൂട്ടി കളക്ടർ (ജനറല്‍) അറിയിച്ചു.
Leave a Reply