May 22, 2026

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

0
By ന്യൂസ് വയനാട് ബ്യൂറോ
വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പുഴയ്ക്കൽ, ചെന്നലോട്-മയിലാടുംകുന്നു ഭാഗം എന്നിവിടങ്ങളിൽ  (ശനി) രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും
*വൈദ്യുതി മുടങ്ങും*
കൽപ്പറ്റ ഇലക്ട്രിക്കൽ സെക്ഷനിലെ എടഗുനി ,പുഴമുടി, തുർക്കി, അഡ്ലൈഡ് , പഴയ ബസ്റ്റാന്റ്, പുതിയ ബസ്റ്റാന്റ് എന്നിവിടങ്ങളിൽ  (ശനി) രാവിലെ 9 മുതൽ വൈകിട്ട് 6 വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *