May 16, 2026

മാനന്തവാടി നഗരസഭയിൽ സ്ഥിരം സമിതി അദ്ധ്യക്ഷൻമാരുടെ തിരഞ്ഞെടുപ്പ് പൂർത്തിയായി

0
1610539159597.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി നഗരസഭയിൽ സ്ഥിരം സമിതി അദ്ധ്യക്ഷൻമാരുടെ തിരഞ്ഞെടുപ്പ് പൂർത്തിയായി. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റിയിൽ നറുക്കെടുപ്പിലൂടെ സി.പി.എം ലെ വിപിൻ വേണുഗോപാൽ ചെയർമാനുമായി.
ഇന്ന് നടന്ന തിരഞ്ഞെടുപ്പിൽ വികസന സ്റ്റാറ്റിംഗ് കമ്മിറ്റി ചെർമാനായി കോൺഗ്രസ്സിലെ മാർഗരറ്റ് തോമസിനെയും പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനായി കോൺഗ്രസിലെ പി.വി ജോർജിനെയും വിദ്യഭ്യാസ സ്റ്റാൻ്റിംഗ്‌ കമ്മിറ്റി ചെയർപേഴ്‌സണായി ലീഗിലെ അഡ്വ: സിന്ധു സെബാസ്റ്റ്യനെയും, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റിയിൽ സി.പി.എംലെ സീമന്തിനി സുരേഷിനെയും തിരഞ്ഞെടുത്തു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റിയിൽ തുല്ല്യ വോട്ടുകൾ ലഭിച്ചതോടെ നറുക്കെടുപ്പിലൂടെ സി.പി.എം ലെ വിപിൻ വേണുഗോപാൽ ചെയർമാനായി തിരഞ്ഞെടുക്കുകയും ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *