രഘുനാഥന്‍ കെ.ആറിന്റെ ” ശവങ്ങളുടെ കഥ -എന്റേതും ” പ്രകാശനം ചെയ്തു

ഔദ്യോഗിക ജീവിതകാലത്തെ ഓര്‍മ്മകളുടെ നേരനുഭവങ്ങള്‍ പറയുന്ന രഘുനാഥന്‍ കെ.ആറിന്റെ ശവങ്ങളുടെ കഥ എന്റേതും പ്രകാശനം ചെയ്തു. വയനാട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന പുസ്തകോത്സവ വേദിയിലായിരുന്നു പ്രകാശനം. ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി.കെ.സുധീറാണ് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത്. മംഗലശ്ശേരി മാധവന്‍ മാസ്റ്റര്‍ പുസ്തകം ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാരായിരുന്നു ചടങ്ങിലെ മുഖ്യാഥിതി. തിരുവനന്തപുരം…

പുണ്യം പൂങ്കാവനം കാലഘട്ടത്തിൻ്റെ ആവശ്യം: ജി. പൂങ്കുഴലി ഐ.പി.എസ്സ്

. കല്പറ്റ: പുണ്യം പൂങ്കാവനം എന്ന പദ്ധതിയുടെ പ്രവർത്തനം മാതൃകാപരവും, കാലഘട്ടത്തിൻ്റെ ആവശ്യകതയുമാണെന്ന് പുണ്യം പൂങ്കാവനം വാർഷിക ദിനാചരണം ഉദ്ഘാടനം ചെയ്ത് കെണ്ട് വയനാട് ജില്ലാ പോലീസ് മേധാവി ശ്രീമതി ജി. പൂങ്കുഴലി ഐ.പി.എസ് സംസാരിച്ചു.. വ്യക്തി ശുചിത്വം'പരിസര ശുചിത്വം വായു.വെള്ളം, ഭൂമി./പ്രകൃതിസംരക്ഷണം തുടങ്ങി ഒട്ടനവധി മേഖലകളിലെ പ്രവർത്തന മികവിൽ പുണ്യം പൂങ്കാവനം മികച്ച പ്രവർത്തനങ്ങളാണ്…

സി എച്ച് സെന്റര്‍ വയനാടിനുളള ഫണ്ട് കൈമാറി

കല്‍പ്പറ്റ:ജിദ്ദ കെഎംസിസി ജിദ്ദ വയനാട് ജില്ലാ KMCC സെക്രട്ടറി ഷഫീഖ് നായിക്കട്ടി ,ജിദ്ദ കല്‍പ്പറ്റ മണ്ഡലം KMCC പ്രസിഡണ്ട് ജാബിര്‍ മുട്ടില്‍,റസാഖ് അണക്കായിഎന്നിവര്‍ ജിദ്ദസെന്‍ട്രല്‍ കമ്മിറ്റിയുടെയുംറിയാദ് കെഎംസിസിവയനാട് ജില്ലാ കമ്മിറ്റിയുടെയുംനിര്‍ധന രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് ചെയ്യുന്നതിനുള്ളഫണ്ട് ഏല്‍പ്പിച്ചു ..കല്‍പ്പറ്റയില്‍ വെച്ച് നടന്ന പരിപാടിയില്‍  സി എച്ച് സെന്റര്‍ വയനാട് ചെയര്‍മാന്‍ പയന്‍തോത്ത് മൂസഹാജികണ്‍വീനര്‍  റസാഖ് കല്‍പ്പറ്റ…

പ്രവാസികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തും .- ഗ്ലോബല്‍ കെ.എം.സി.സി

കല്‍പ്പറ്റപ്രവാസി ലോകത്ത് ഏറ്റവുമധികം പ്രയാസമനുഭവിക്കുന്നപ്രവാസികള്‍ക്ക് ക്ഷേമ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും,ഇന്‍ഷൂറന്‍സ് പരിരക്ഷ അടക്കമുള്ളകാര്യങ്ങള്‍ ഗള്‍ഫ് നാടുകളില്‍പണിയെടുക്കുന്നപ്രവാസികള്‍ക്ക് ഒരുക്കുമെന്നും തിരിച്ചെത്തുന്ന പ്രവാസികളെസംരക്ഷിക്കാനാവശ്യമായപദ്ധതികള്‍ക്കു രൂപം നല്‍കുമെന്നുംഗ്ലോബല്‍ കെഎംസിസി വയനാട് ജില്ലാ കമ്മിറ്റി പ്രസിഡണ്ട് മജീദ് മണിയോടന്‍ പറഞ്ഞുകല്പറ്റയില്‍ നടന്നകല്‍പ്പറ്റ നിയോജക മണ്ഡലം തലഗ്ലോബല്‍ കെഎംസിസി മീറ്റിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം …ഗ്ലോബല്‍ കെ.എം.സി.സി കല്‍പ്പറ്റ നിയോജക മണ്ഡലം പ്രസിഡണ്ട് പനന്തറ…

കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

ആറാംമൈല്‍ : 2018 ലെ പ്രളയവും ഉരുള്‍ പൊട്ടലും നിമിത്തം മേല്‍മുറിയില്‍ നിന്നും ഇടിയം വയലിലേക്ക്  താമസം മാറിയ 13 കുടുംബങ്ങള്‍ക്കായി  ജമാഅത്തെ ഇസ്ലാമി ആറാം മൈല്‍ യൂണിറ്റിന്‍റെ കീഴില്‍ പൂര്‍ത്തീകരിച്ച കുടിവെള്ള പദ്ധതി പൊഴുതന പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബാബു ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി വയനാട് ജില്ലാ പ്രസിഡന്‍റ്  ടി.പി യൂനുസ് അധ്യക്ഷത…

വയനാട്ടിൽ റോഡ് മൗൺടെയ്ൻ സൈക്ലിങ്ങ് ചാമ്പ്യൻഷിപ്പ് നടത്തി.

കൽപ്പറ്റ: വയനാട് ജില്ലാ സൈക്ലിങ്ങ് അസോസിയേഷൻ്റെ നേതൃത്വത്തിൽ   വയനാട് ബൈക്കേഴ്സ് ക്ലബിൻ്റെ സഹകരണത്തോടെ  ജില്ലാ റോഡ് മൗൺടെയ്ൻ സൈക്ലിങ്ങ് ചാമ്പ്യൻഷിപ്പ് കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ വെച്ച് നടത്തി. ജില്ലാ സൈക്ലിങ്ങ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇളകുളം സ്വാഗതം പറഞ്ഞ ഉദ്ഘാടന പരിപാടിയിൽ പ്രസിഡണ്ട് അബ്ദുൾ സത്താർ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ കെയം തൊടി മുജീബ്  ഉദ്ഘാടനം…

സ്കോൾ കേരള:പ്ലസ് വൺ പ്രവേശനത്തിന് അവസരം

  മീനങ്ങാടി: സംസ്ഥാന സർക്കാരിന് കീഴിലുള്ള സ്കോൾ കേരള സംവിധാനം വഴി ഒന്നാം വർഷ പ്ലസ് വൺ കോഴ്സുകൾക്ക് (ഓപ്പൺ റെഗുലർ, പ്രൈവറ്റ്, സ്പെഷ്യൽ കാറ്റഗറി-പാർട്ട് III) പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ഈ മാസം 30 വരെ ,മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവർത്തിക്കുന്ന ജില്ലാ ഓഫീസ്  വഴി നേരിട്ടു രജിസ്‌റ്റർ ചെയ്യാം.  താൽപര്യമുള്ളവർ…

കാട്ടാനയുടെ ആക്രമണം; മരണപ്പെട്ട യുവതിയുടെ കുടുംബത്തിന് റിസോര്‍ട്ട് ഉടമയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കി നല്‍കണം: പി.പി.എ കരീം

കല്‍പ്പറ്റ: മേപ്പാടി  എളമ്പിലേരി എസ്‌റ്റേറ്റില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ റിസോര്‍ട്ട് ഉടമയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കി മരണപ്പെട്ട കണ്ണൂര്‍ ചേലേരി കല്ലറപുരയില്‍ ഷാഹനയുടെ കുടുംബത്തിന് നല്‍കണമെന്ന് മുസ്‌ലിംലീഗ് ജില്ലാ പ്രസിഡണ്ട് പി.പി.എ കരീം ആവശ്യപ്പെട്ടു. വയനാട്ടില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളുടെയും, ഹോംസ്‌റ്റേകളുടെയും വ്യക്തമായ കണക്കെടുപ്പ് നടത്തണം. നിയമ വിധേയമായും, അനധികൃതമായും പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളുടെയും, ഹോംസ്‌റ്റേകളുടെയും…

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

 വൈദ്യുതി മുടങ്ങും. മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ സെക്ഷനിൽ 33 കെ.വി മെയിന്റനൻസ് ജോലികൾ നടക്കുന്നതിനാൽ  ( തിങ്കൾ ) രാവിലെ  6 മുതൽ  6:30 വരെ  പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. അമ്പലവയൽ ഇലക്ട്രിക്കൽ സെക്ഷനിലെ മട്ടപ്പാറ, ചിങ്ങേരി ട്രാൻസ്ഫോർമർ പരിധിയിൽ  (തിങ്കൾ ) രാവിലെ 9 മുതൽ 5.30 വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി…

വയനാട്ടിൽ 529 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (24.1.21) പുതുതായി നിരീക്ഷണത്തിലായത് 529 പേരാണ്. 558 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 7136 പേര്‍. ഇന്ന് പുതുതായി 57 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 2129 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 246811 സാമ്പിളുകളില്‍ 242853 പേരുടെ ഫലം ലഭിച്ചു. ഇതില്‍…